കാസർഗോഡ്: കേന്ദ്രസർക്കാർ റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന ധീരതയ്ക്കുള്ള പരമോന്നത അശോകചക്ര സീരീസ് അവാർഡുകൾക്ക് നാമനിർദേശങ്ങൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ കേന്ദ്രസർക്കാറിന് ലഭിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 15. ഇതിലേക്ക് സംസ്ഥാന സർക്കാറിന് നാമനിർദേശം…

കാസർഗോഡ്: ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച സംവിധാനമൊരുക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പുരസ്‌കാരം നേടിയ ബേഡഡുക്ക പഞ്ചായത്തിന് കെ.കെ. ശൈലജ എം.എല്‍.എ പുരസ്‌കാരം കൈമാറി. പുരസ്‌കാര തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്കും…

കാസർഗോഡ്: ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കിവരുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷിക്കാം. മികച്ച ഭിന്നശേഷി ജീവനക്കാര്‍ (സര്‍ക്കാര്‍/പൊതുമേഖല), മികച്ച ഭിന്നശേഷി ജീവനക്കാര്‍ (സ്വകാര്യ മേഖല),…

കാസർഗോഡ്: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ മികച്ച എന്‍.എസ്.എസ് യൂനിറ്റിനുള്ള ജില്ലാതല പുരസ്‌കാരം ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിന്. കോവിഡ് ക്വാറന്റ്റീന്‍ കേന്ദ്രങ്ങളിലെ ഭക്ഷണ- മരുന്ന് വിതരണം മുതല്‍ വളണ്ടിയര്‍മാരുടെ വീടുകളിലൊരുക്കിയ പച്ചക്കറി കൃഷി അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍…

'കാഷ്' നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഹോമിയോ ആശുപത്രി കാസർഗോഡ്: കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍ (കാഷ് ) നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഹോമിയോ ആശുപത്രിയായി ചിറ്റാരിക്കാല്‍ ഹോമിയോ മാതൃകാ ഡിസ്പന്‍സറി. ഹോമിയോ ആശുപത്രികളില്‍…

കണ്ണൂർ: കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍ (കാഷ് ) നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ആയുര്‍വേദ ആശുപത്രിയായി ചെമ്പിലോട് ആയുര്‍വേദ ഡിസ്പന്‍സറി. പുരസ്‌കാര പ്രഖ്യാപനം സപ്തംബര്‍ 25ന് ഉച്ചക്ക് രണ്ട് മണിക്ക് ആരോഗ്യ വകുപ്പ്…

പട്ടികജാതി-പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള 2021ലെ ഡോ.ബി.ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്.…

പത്തനംതിട്ട: ആരോഗ്യമുള്ള നാടിന് ശുചിത്വമുള്ള വീടും പരിസരവും അനിവാര്യമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ ഗ്രാമ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡായ നവകേരള പുരസ്‌കാരം -…

പത്തനംതിട്ട: ഖരമാലിന്യ സംസ്‌കരണത്തിലെ മികവിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ നവകേരള പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയില്‍ നിന്നും ഗ്രാമപഞ്ചായത്തുതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തുമ്പമണ്‍ ഗ്രാമപഞ്ചായത്തും നഗരസഭാതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തിരുവല്ല നഗരസഭയും…

ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി അവാർഡ് 2021ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.  ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട 19…