2020ലെ ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ കേന്ദ്രസർക്കാർ ക്ഷണിച്ചു. എം.എച്ച്.ആർ.ഡി. യുടെ www.mhrd.gov.in വെബ്‌സൈറ്റിൽ http://nationalawardstoteachers.education.gov.in ൽ ഓൺലൈനായി 20നകം നോമിനേഷനുകൾ അപ്‌ലോഡ് ചെയ്യാം.
വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15 വരെ നീട്ടി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും മന്ത്രാലയം ഉത്തരവായതായി സാമൂഹികനീതി ഡയറക്ടർ അറിയിച്ചു.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ലീഡര്‍ഷിപ് അക്കാദമിയുടെ സ്‌കൂള്‍ നേതൃത്വ മാതൃക പുരസ്‌കാരം 2020-21 നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി സംസ്ഥാനത്ത് നിലനില്‍ക്കുന്ന കോവിഡ് സാഹചര്യം…
എറണാകുളം: പ്രശസ്ത ടി വി ജേണലിസ്റ്റ് ബര്‍ഖാ ദത്തിന് കേരള മീഡിയ അക്കാദമിയുടെ 2020ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍ക്കൊളളുന്നതാണ് അവാര്‍ഡ്. കൊവിഡ് കാലത്തെ ധീര…
ദേശീയ പട്ടികജാതി വികസന കോർപ്പറേഷന്റെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള പുരസ്‌കാരം നാലാം തവണയും കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്. പുരസ്‌കാരവും ഏഴ് ലക്ഷം രൂപയുടെ അവാർഡ് തുകയും ഡൽഹിയിൽ നടക്കുന്ന…
കാസര്‍കോട്: ജില്ലയില്‍ മഴവെള്ളക്കൊയ്ത്തിന് വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ച് ജലക്ഷാമം പരിഹരിക്കാനായി നടത്തിയ പ്രയത്നങ്ങളെ പരിഗണിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് അക്വാസ്റ്റാര്‍ വാട്ടര്‍ വാരിയര്‍ പുരസ്‌കാരം. കളക്ടര്‍ക്കൊപ്പം ജില്ലയിലെ കുണ്ടംകുഴി…
കാസർഗോഡ്: കേന്ദ്ര ജലശക്തി മന്ത്രാലയം, ഇസ്രയേല്‍ എംബസി എന്നിവ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ഇലെറ്റ്സ് വാട്ടര്‍ ഇന്നവേഷന്‍ ദേശീയ പുരസ്‌കാരം കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്. വ്യാഴാഴ്ച ഓണ്‍ലൈനായി നടന്ന…
അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വയോശ്രേഷ്ഠ സമ്മാന്‍ 2021 ന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവനം കാഴ്ചവെച്ച സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും മുതിര്‍ന്ന പൗരന്‍മാരുടെ, പ്രത്യേകിച്ച് നിര്‍ദ്ധനരായ മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി…
2019 ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു. എ. പ്രസാദിനാണ് (തെങ്ങുവിള വീട്, തെറ്റിവിള, കല്ലിയൂർ പി.ഒ., തിരുവനന്തപുരം) ഒന്നാം സ്ഥാനം. അജുൽ ദാസ് കെ.സി., (കയ്യാംകോട്ട്, ശ്രീകണ്ഠപുരം, കൈതപ്രം, കണ്ണൂർ) രണ്ടാം സ്ഥാനവും,…
2019-2020 വർഷത്തെ സംസ്ഥാന നാഷണൽ സർവീസ് സ്‌കീം അവാർഡുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പ്രഖ്യാപിച്ചു. മികച്ച സർവകലാശാലക്കുള്ള അവാർഡ് കേരള സർവകലാശാലയും മികച്ച ഡയറക്ടറേറ്റിനുള്ള അവാർഡ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്…