പത്തനംതിട്ട: സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ 2020ല്‍ പത്തനംതിട്ട ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാലയങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പച്ചക്കറി കര്‍ഷകര്‍, ക്ലസ്റ്ററുകള്‍, പ്രോജക്ട് അടിസ്ഥാനത്തില്‍ കൃഷി ചെയ്ത സ്ഥാപനങ്ങള്‍, ഓണത്തിന് ഒരു…

കണ്ണൂർ: ക്ഷേത്ര കലാ അക്കാദമിയുടെ 2019-20 വര്‍ഷത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാടായി ബാങ്ക് പി സി സി ഹാളില്‍ നടന്ന പുരസ്‌കാരദാന ചടങ്ങ് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം…

അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം നൽകുന്ന വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവന പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്കും നിർദ്ധനരായ മുതിർന്ന പൗരൻമാരുടെ…

മലപ്പുറം: ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന വിജയാമൃതം അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ വിതരണം ചെയതു. ജില്ലയില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍  പഠിക്കുന്ന…

ആലപ്പുഴ: ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തി വരുന്ന വേറിട്ട പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ആര്‍ദ്രം മിഷന്‍ നല്‍കുന്ന ആര്‍ദ്രകേരളം പുരസ്‌ക്കാരം കരസ്ഥമാക്കി ആലപ്പുഴ ജില്ലാ പഞ്ചായത്ത്. 2018-19 വര്‍ഷം നടത്തിയ ആരോഗ്യ അനുബന്ധ പ്രവര്‍ത്തനങ്ങളും…

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിങിന്റെ ഭാഗമായി സ്‌കൂൾ ലീഡർഷിപ്പ് അക്കാദമി-കേരള 2020-21 അക്കാദമിക വർഷത്തെ സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. എൽ.പി/യു.പി തലം മുതൽ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി…

മലപ്പുറം: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല കര്‍ഷ അവാര്‍ഡും അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു.  മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹ്‌മാന്‍…

നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായ 2018-19 വർഷത്തെ ആർദ്ര കേരളം പുരസ്‌കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ…

കോട്ടയം: കല്ലറയെ നെല്ലറയാക്കാന്‍ അറിവും പിന്തുണയുമേകി കര്‍ഷകര്‍ക്കൊപ്പമുള്ള കൃഷി ഓഫീസർ ജോസഫ് റെഫിന്‍ ജെഫ്രിക്ക് ഇരട്ട ബഹുമതി. മികച്ച വിജ്ഞാന വ്യാപന പ്രവർത്തന മികവിനുള്ള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സംസ്ഥാന, ജില്ലാതല…

ക്ഷേത്ര കലാശ്രീ പുരസ്‌കാരം മേതില്‍ ദേവികക്ക് കണ്ണൂർ: 2020ലെ  സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ക്ഷേത്ര കലാശ്രീ പുരസ്‌കാരത്തിന് മേതില്‍ ദേവിക അര്‍ഹയായി. ക്ഷേത്രകലയായ മോഹിനിയാട്ടത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…