അക്ഷയോർജ്ജരംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് നൽകിവരുന്ന കേരള സംസ്ഥാന അക്ഷയോർജ്ജ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ 22ന് വിതരണം ചെയ്യും. അക്ഷയോർജ്ജമേഖലയിലെ സംസ്ഥാന നോഡൽ ഏജൻസിയായ ഏജൻസി ഫോർ ന്യൂ ആന്റ്…

2019, 2020  വർഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ വാദ്യ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു. 2019  ലെ സംസ്ഥാന കഥകളി പുരസ്‌കാരം  വാഴേങ്കട വിജയനാണ്. 2019ലെ പല്ലാവൂർ അപ്പുമാരാർ…

ഗവേഷണരംഗത്തെ കേരളീയരായ പ്രഗൽഭമതികളെ അംഗീകരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൈരളി റിസർച്ച് അവാർഡ് 2020 ജേതാക്കളെ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രമുഖ ശാസ്ത്രജ്ഞർക്ക് സമഗ്ര സംഭാവനയ്ക്ക്…

2019-20ലെ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാർ/കൂടുതൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുന്ന തൊഴിൽദായകർ, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്കുള്ള അവാർഡാണ് പ്രഖ്യാപിച്ചത്. കോഴിക്കോട്…

പുരസ്‌കാര നിറവിൽ ചിത്താരി ക്ഷീരവ്യവസായ സംഘം  കാസർഗോഡ്: സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ പുരസ്‌കാര നേട്ടത്തിന്റെ നിറവിൽ ചിത്താരി ക്ഷീരവ്യവസായസംഘം. സംസ്ഥാന ക്ഷീരവികസന വകുപ്പ് നൽകുന്ന പുരസ്‌കാരം ഫെബ്രുവരി…

കാർട്ടൂൺ രംഗത്തും മാധ്യമ പ്രവർത്തനത്തിലും നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന് നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപി…

തൃശൂർ: ഗവ മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ എൻ അശോകന് ത്വക് രോഗ വിദഗ്ദ്ധരുടെ അഖിലേന്ത്യാ സംഘടനയായ ഐ എ ഡി വി എല്ലിന്റെ ദേശീയ ഓറേഷൻ അവാർഡ്. സാമൂഹിക…

വയനാട്: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിൽ സംസ്ഥാനത്തെ മികച്ച തയ്യൽ തൊഴിലാളി അവാർഡ് കരസ്ഥമാക്കിയ മാനന്തവാടി പാണ്ടിക്കടവ് സ്വദേശി കുഞ്ഞി മുഹമ്മദിനെ മാനന്തവാടി…

ഐ. ടി മേഖലയിലും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെ എണ്ണം 300ൽ നിന്ന് 2900 ആയി വർധിച്ചു. സ്റ്റാർട്ടപ്പുകൾക്കുള്ള കോർപ്പസ് ഫണ്ട് മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്നില്ല.…

മികച്ച തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങൾ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണം ചെയ്തു. തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങൾ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ തൊഴിൽ നയങ്ങൾ ആവിഷ്‌കരിക്കുന്നത്…