പറവൂർ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജൈവകാര്‍ഷിക പഞ്ചായത്ത് പുരസ്‌കാരം എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമ പഞ്ചായത്തായത്തായ വടക്കേക്കരയ്ക്ക് . കൃഷിയുടെയും , കാര്‍ഷികവൃത്തിയുടേയും ചരിത്രം ,മാനവരാശിയുടെ അതിജീവനത്തിന്റെയും പുരോഗതിയുടെയും ചരിത്രമാണ്. വടക്കേക്കരഗ്രാമപഞ്ചായത്ത്…
തിരുവനന്തപുരം ജില്ലയിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗ സംരക്ഷണ വകുപ്പ് പുരസ്‌കാരം നൽകുന്നു. വ്യക്തികൾ, രജിസ്റ്റേർഡ് സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ…
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 11, 12, 13 തീയതികളിൽ കൊല്ലത്ത് നടത്തുന്ന 2020-21 വർഷത്തെ സംസ്ഥാന ക്ഷീരസംഗമത്തോട് അനുബന്ധിച്ച് ക്ഷീരോൽപ്പാദന മേഖലയിലെ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമ പ്രവർത്തകർക്കായി കോവിഡ് 19…
കേരള ഫോക്‌ലോർ അക്കാദമി 2019 വർഷത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് അവാർഡിന് പരിഗണിക്കുന്നത്. പേര്, വിലാസം, ജനനതിയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം…
2021 ലെ ഹരിവരാസനം അവാർഡ് സംഗീതജ്ഞൻ വീരമണി രാജുവിന് ഇന്ന് (ജനുവരി 14) ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും. രാവിലെ എട്ടിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ രാജു എബ്രഹാം എം.എൽ.എ…
സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ 2019 വർഷത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥ, നാടകരചന, ചിത്രരചന/കളർ പെയിന്റിംഗ് തുടങ്ങിയവ അവാർഡിനായി ക്ഷണിച്ചു. അപേക്ഷകർ സൃഷ്ടികളുടെ മൂന്ന് പകർപ്പുകൾ, സ്വന്തം രചന/സൃഷ്ടിയാണ്…
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2019-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ…
ആഗോള പകര്‍ച്ചവ്യാധിയായ ക്ഷയരോഗ നിയന്ത്രണ മികവിന് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന അക്ഷയ കേരള പുരസ്‌ക്കാരം അട്ടപ്പാടിയിലെ ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. സംസ്ഥാന ക്ഷയരോഗ സെല്ലാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഷോളയൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന…
എറണാകുളം: ക്ഷയരോഗമുക്ത കേരളം പദ്ധതിയിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം കൊച്ചി കോർപ്പറേഷൻ കരസ്ഥമാക്കി. ഒരു വർഷമായി അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ ക്ഷയരോഗം ഇല്ല എന്ന നേട്ടം കൈവരിച്ചതിനാണ് പുരസ്‌കാരം. സംസ്ഥാനത്തിന്റെ സുസ്ഥിര വികസന…
കോഴിക്കോട് :2018-19 വർഷത്തിലെ സർക്കാർ ആശുപത്രികൾക്കുള്ള കായകല്പ പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഗവ :ജനറൽ ആശുപത്രി വിഭാഗത്തിൽ കോഴിക്കോട് ബീച്ച് ആശുപത്രിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആശുപത്രിയിലും പരിസരത്തുമുള്ള ശുചിത്വം, അണുബാധ നിയന്ത്രണം രോഗികൾക്കുള്ള സൗകര്യം…