ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ 2022-ലെ ദേശീയ ധീരതാ അവാർഡിന് കേരളത്തിൽ നിന്ന് മൂന്ന് കുട്ടികൾ അർഹരായി. കേരള സംസ്ഥാന ശിശുക്ഷേമ സമിതി മുഖാന്തിരമാണ് അപേക്ഷകൾ സമർപ്പിച്ചത്. മലപ്പുറം സ്വദേശികളായ അഹമ്മദ്…

* ഗവേഷണം ഏകോപിപ്പിക്കാൻ ഡി.എം.ഇ.യിൽ ഓഫീസ് സംവിധാനം * 10 മെഡിക്കൽ കോളേജുകളിൽ പാലിയേറ്റീവ് കെയർ പദ്ധതിയ്ക്ക് ഒരു കോടി മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സർക്കാർ പുരസ്‌കാരം നൽകുമെന്ന് ആരോഗ്യ മന്ത്രി…

ഗർഭിണികൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃശിശുമരണ നിരക്ക് കുറക്കാനും ഉതകുന്ന 'ലക്ഷ്യ' പദ്ധതിയിൽ അംഗീകാരവുമായി പൊന്നാനിയിലെ സത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. ലേബർ റൂമിന് 90 ശതമാനവും മെറ്റേണൽ ഓപ്പറേഷൻ തീയറ്റർ എന്നിവയ്ക്ക് 94…

ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ജാഗ്രതാ സമിതിക്ക് വനിതാ കമ്മിഷന്‍ അവാര്‍ഡ് നല്‍കുമെന്ന് കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാ മണി പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ കൂടുതല്‍ സജീവമായാല്‍ കുറേയധികം പരാതികള്‍…

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ജനുവരി 14 ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍വെച്ച് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിക്കും.…

കേരള ഫോക്‌ലോർ അക്കാദമിയുടെ 2021ലെ ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു. 13 ഫെലോഷിപ്പ്, 96 അവാർഡ്, 13 ഗുരുപൂജാ അവാർഡ്, രണ്ട് ഗ്രന്ഥരചനാ അവാർഡ്, 16 യുവപ്രതിഭാ പുരസ്‌കാരങ്ങൾ, ഒന്ന് വീതം ഡോക്യുമെന്ററി, എം.എ ഫോക്‌ലോർ അവാർഡ് എന്നിങ്ങനെ ആകെ 142 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. അവാർഡിനായി 73 വിഭാഗങ്ങളിലായി 440 അവാർഡ് അപേക്ഷകളാണ് അക്കാദമിയിൽ ലഭിച്ചത്. പുരസ്‌കാര…

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സർവ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകൾ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന…

എനർജി മാനേജ്‌മെന്റ് സെന്റർ ഏർപ്പെടുത്തിയ കേരള സ്റ്റേറ്റ് എനർജി കൺസർവഷൻ അവാർഡ് 2022 ന് കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്ക്) അർഹമായി. ബിൽഡിങ്ങ് വിഭാഗത്തിലാണ് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവുമടങ്ങുന്ന അവാർഡ്.…

2022ലെ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. വൻകിട ഊർജ ഉപഭോക്താക്കളിൽ കാർബോറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, ഇലക്ട്രോ മിനറൽ ഡിവിഷൻ, എറണാകുളം, അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ്, കളമശ്ശേരി, സെയിന്റ് ഗോബെയിൻ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് എന്നിവർ അവാർഡ് നേടി. ഇടത്തരം ഊർജ…

കോവിഡ് മഹാമാരിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കോഴിക്കോട് ജിലാ ഭരണകൂടം വികസിപ്പിച്ചെടുത്ത കോവിഡ് 19 ജാഗ്രതാ പദ്ധതിയ്ക്ക് സംസ്ഥാന ഇ- ഗവേണൻസ് അവാർഡുകൾ ലഭിച്ചു. ഇ ഹെൽത്ത്, ഇ മെഡിസിൻ വിഭാഗത്തിൽ…