പുരസ്‌കാരങ്ങൾ ഒരേസമയം ഉത്തരവാദിത്തവും അഭിമാനവും നൽകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ 2022-ലെ പുരസ്‌കാരസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്വേഷത്തിന്റെയും മത്സരങ്ങളുടെയും ലോകത്ത്…

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2023ന് നോമിനേഷൻ ക്ഷണിച്ചു. 20 വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിൽ  ആവശ്യപ്പെട്ടിട്ടുള്ള…

നെടുമങ്ങാട് മണ്ഡലത്തിൽ 'മികവുത്സവം' മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മണ്ഡലം എം.എൽ.എ കൂടിയായ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

കെ.കെ രമ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന വിജയാരവം പരിപാടിയുടെ ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. പരീക്ഷകളിലെ…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാര വിതരണം നടത്തി. ജില്ലയില്‍ 2022 - 23 സാമ്പത്തിക…

  സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന വിപണന മേളയിലെ മികവു പുലർത്തിയ വകുപ്പുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. തീം, സർവീസ്, ആക്ടിവിറ്റി, വാണിജ്യം, പ്രകടനം…

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സർക്കാർ ഗവ. ഐ.ടി.ഐകളിലെ 2019-20, 2020-21 പരിശീലന വർഷങ്ങളിലെ മികച്ച പരിശീലകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.              2019-20 പരിശീലന വർഷത്തിലെ മികച്ച പ്രിൻസിപ്പാളായി ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ പ്രിൻസിപ്പാളായിരുന്ന ഷമ്മി…

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ…

  സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള അവസാന  തീയതി ഫെബ്രുവരി 5 വരെ നീട്ടി. വിവിധ കോണുകളിൽ നിന്നുയർന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഇത്തവണ 19 മേഖലകളിലെ…

സംസ്ഥാനത്തെ വിവിധ മേഖലകളിൽനിന്നു മികച്ച തൊഴിലാളികളെ കണ്ടെത്തി ആദരിക്കുന്നതിനായി സംസ്ഥാന തൊഴിൽ വകുപ്പു നടപ്പാക്കുന്ന 'തൊഴിലാളി ശ്രേഷ്ഠ' പുരസ്‌കാരത്തിനുള്ള അപേക്ഷ ജനുവരി 30 വരെ സമർപ്പിക്കാം. സർക്കാർ നിശ്ചയിച്ചിട്ടുള്ള 18 തൊഴിൽ മേഖലകളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന…