സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ സര്‍വ്വീസ്് സ്‌കീമും, എക്സൈസ് വകുപ്പും, വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന  'ബോധ്യം 2022' ലഹരി വിരുദ്ധബോധവല്‍ക്കരണ ക്വിസ് മത്സരത്തിന്റെ ജില്ലാ തല മത്സരം പൂജപ്പുര എല്‍ ബി എസ്…

  ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി രക്ത ദാനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും തിരുവാങ്കുളം മഹാത്മ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെയും ആഭിമുഖ്യത്തിൽ രക്തദാന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ ചിന്മയ…

സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യപ്രതിരോധ പദ്ധതിയായ 'നേര്‍വഴി' യുടെ ഭാഗമായി വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജയില്‍ അന്തേവാസികള്‍ക്കുള്ള വ്യക്തിത്വ വികസനവും നിയമബോധവല്‍ക്കരണവും തുടങ്ങി. മാനന്തവാടി ജില്ലാ ജയില്‍, വൈത്തിരി സ്പെഷ്യല്‍ സബ്…

കാട്ടാത്തി കോട്ടാമ്പാറ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിലുള്ള സംഘം. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നത് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കമിട്ട സ്വീപ്പ് ക്യാമ്പയിന്റെ ഭാഗമായി…

നേത്രദാനത്തെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ മാറ്റാന്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. നേത്രദാന പക്ഷാചരണ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ആറാട്ടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍…

മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ദിനത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി വകുപ്പ് ജില്ലയില്‍ വാഹന പ്രചരണ ജാഥ, ഫ്‌ലാഷ്‌മോബ്, ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു. വാഹന പ്രചരണ ജാഥയുടെ ഫ്‌ലാഗ് ഓഫ് കളക്ടറേറ്റ് പരിസരത്ത്…

വൈദ്യുതി മിതഉപഭോഗത്തിന്റെ പ്രാധാന്യവും, സുരക്ഷിതത്വമാര്‍ഗങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും അവബോധം നല്‍കി ശ്രദ്ധേയമാകുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാള്‍. ഓഫിസില്‍ എത്താതെ ഓണ്‍ലൈനില്‍ എങ്ങനെ ബില്ല് അടക്കാം, പുതിയ കണക്ഷന് എങ്ങനെ…

കാസർഗോഡ്: എക്സൈസ് വകുപ്പിന്റെ ബോധവതകരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. പൊയിനാച്ചി നിറ റസിഡന്റ് അസോസിയേഷന്റേയും ടാഗോര്‍ പബ്ലിക് ലൈബ്രറിയുടേയും സഹകരണത്തോടെ നടത്തിയ…

കാസർഗോഡ്: കോവിഡ് ലോക്ക് ഡൗൺ ഇളവുകൾക്കുള്ള മാർഗനിർദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം കാറ്റഗറികളായി തിരിച്ചതിനെ അടിസ്ഥാനമാക്കി ബോധവത്കരണം ശക്തമാക്കാൻ ഐ.ഇ.സി ജില്ലാതല കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനം. കാറ്റഗറി…

പാലക്കാട്:    കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അനീമിയ ബോധവത്ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ് കല്ലടി, ഒറ്റപ്പാലം പരിധിയിലെ കോളേജുകള്‍, പാലക്കാട് വിക്ടോറിയ കോളേജ്, ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍ ഓണ്‍ലൈനായി…