ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. അഞ്ചാം വാർഡിലെ ചെറുവാരണം കയർ മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി…

എട്ടാമത് ദേശീയ ആയുർവ്വേദ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കോഴിക്കോട് നഗരത്തിൽ വിളംബര ജാഥ നടന്നു. മാനാഞ്ചിറ സ്ക്വയറിൽ നിന്ന് ആരംഭിച്ച ജാഥ മേയർ ഡോ ബീനാ ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.…

ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ആയുർവേദ ദിനാചരണം ചങ്ങനാശേരി ടൗൺ ഹാളിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരിയിൽ മികച്ച സൗകര്യങ്ങളോടെ പുതിയ…