ആയുഷ്മാന്‍ ഭവഃ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ആദ്യ പ്രതിവാര ആരോഗ്യമേള മേപ്പാടിയില്‍ തുടങ്ങി. സൗജന്യ ജീവിത ശൈലീ രോഗ നിര്‍ണ്ണയ സൗകര്യവും ചികിത്സയും ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കൂട്ടമുണ്ട ജനകീയാരോഗ്യകേന്ദ്രത്തില്‍ നടന്ന മേള…

ആയുഷ്മാന്‍ ഭവ സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയുടെ അഞ്ചല്‍ ബ്ലോക്ക്തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് ഓമന മുരളി നിര്‍വഹിച്ചു. രാജ്യത്ത് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍…

വിവിധ ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി കൂടുതല്‍ വേഗത്തിലും ഗുണനിലവാരത്തിലും ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലേക്കുമെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച ആയുഷ്മാന്‍ ഭവ: പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നടന്ന…

വിവിധ ആരോഗ്യപരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ആയുഷ്മാൻ ഭവ യുടെ ഓൺലൈൻ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമുവും ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും നിർവഹിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ…

സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി ആയുഷ്മാന്‍ ഭവ കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി…

ആരോഗ്യ മേഖലയിലെ സേവനങ്ങളില്‍ തടസങ്ങള്‍ വരാതെ അര്‍ഹിക്കുന്നവരിലേക്ക് കൃത്യമായി എത്തിക്കണമെന്ന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ആയുഷ്മാന്‍ഭവഃ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഓരോ…