സ്വാമി വിവേകാനന്ദൻ കൊടുങ്ങല്ലൂർ സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച ത്രിദിന പരിപാടികൾക്ക് സമാപനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ വകുപ്പ്, മുസിരിസ് പൈതൃക പദ്ധതി എന്നിവർ സംയുക്തമായാണ് പരിപാടി…

ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായുള്ള വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര നവംബര്‍ 27,28 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രശിക്ഷ കേരളയും ഡയറ്റും ചേര്‍ന്നാണ് ചിരസ്മരണ…

ആസാദി കാ അമൃത മഹോത്സവിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി തിരുന്നാവായ എടക്കുളത്ത് കുളം നിര്‍മാണ പ്രവൃത്തിക്ക് തുടക്കംകുറിച്ചു. തിരുന്നാവായ റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ഭൂമിയില്‍…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ചടങ്ങുകളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി അറക്കുളം എഫ്.സ.ിഐ (ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ഡിപ്പോയില്‍ ആഘോഷ പരിപാടി നടത്തി. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി…

കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത മഹോത്സവ് പരിപാടിയുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര കാസര്‍കോട്, നഗരസഭ, കാസര്‍കോട് ഗവ. കോളേജ് എന്‍എസ്എസ് യൂനിറ്റ് എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തിയ ശുചീകരണ, പ്ലാസ്റ്റിക് സംഭരണ പരിപാടിയുടെ സമാപനം…

ആസാദി കാ അമൃത് മഹോത്സവം - പാന്‍ ഇന്ത്യ ഔട്ട് റീച് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും, കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന നിയമ ബോധവത്കരണ പരിപാടിയുടെ ഒന്നാം ഘട്ട…

ജില്ലാ നിയമസേവന അതോറിറ്റി വിദ്യാർഥികൾക്കായി സൈബർ നിയമ ബോധവത്കരണവും കരിയർ ഗൈഡൻസും നൽകുന്നു. ആസാദ് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി. ഒക്ടോബർ 16 രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹൈക്കോടതി ജഡ്ജിയും…

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന പാൻ ഇന്ത്യ നിയമബോധവത്കരണ കാമ്പയിന്റെ ഭാഗമായി പ്രമുഖവ്യക്തികൾ സ്‌കൂൾ-കോളജ് വിദ്യാർഥികളുമായി ഓൺലൈനിൽ സംവദിക്കുന്ന പരിപാടി ചൊവ്വാഴ്ച(ഒക്‌ടോബർ 12) ആരംഭിക്കും. ഉച്ചകഴിഞ്ഞ്…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കൊല്ലം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്കായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കൊല്ലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും സംയുക്തമായി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം…

75-ാമത്സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിന്റ കീഴിൽ എല്ലാ ജില്ലകളിലെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ(ഡി.ഐ.സി) 'വാണിജ്യ സപ്താഹ്' സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന…