ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി വിവിധ പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നതെന്ന് സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. സിവില്‍ സ്റ്റേഷന്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ 'ബാരിയര്‍ ഫ്രീ…