തരിയോട് പഞ്ചായത്തിലെ ചെന്നലോടിന്റെ സമ്പൂര്‍ണ്ണ ശുചിത്വവും സൗന്ദര്യവല്‍ക്കരണവും ലക്ഷ്യമാക്കി 'അഴകേറും ചെന്നലോട്' ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി അംഗം…
ശുചിത്വ പ്രവർത്തനങ്ങളിൽ ജില്ലയുടെ അഭിമാനമായിമാറിയ ബത്തേരി നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിച്ച് മന്ത്രി എം.ബി രാജേഷ്. ബത്തേരിയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് ശുചിത്വ നഗരിയുടെ സൗന്ദര്യം ആസ്വദിക്കാൻ മന്ത്രി സമയം കണ്ടെത്തിയത്.…
ഭാവിയിൽ കേരളത്തിലെ റോഡുകൾക്ക് ഒറ്റ ഡിസൈൻ എന്ന ആശയത്തിലേക്ക് മാറാൻ കഴിയുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുനർനിർമ്മിച്ച മൂന്നാം പാലത്തിന്റെയും മൂന്ന് പെരിയ സൗന്ദര്യത്കരണത്തിന്റെയും ഉദ്ഘാടനം…
പുനര്‍ നിര്‍മ്മിച്ച മൂന്നാം പാലത്തിന്റെയും പൂര്‍ത്തിയായ മൂന്നുപെരിയ ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെയും ഉദ്ഘാടനം മെയ് 13ന് ഉച്ചക്ക് 2.30ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ഡോ. വി…
സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 28 കോടി രൂപ വിനിയോഗിച്ച് ധർമ്മടം മണ്ഡലത്തിലെ ടൗണുകളുടെ സൗന്ദര്യവത്കരണം പുരോഗമിക്കുന്നു. പൊതു ഇടങ്ങളുടെ നവീകരണം എന്ന ആശയത്തിലൂന്നിയാണ് ഈ മോടി പിടിപ്പിക്കൽ. ഡ്രെയിനേജ്, ഇന്റർലോക്ക് പാകിയ നടപ്പാത, നടപ്പാതയിൽ…