മഞ്ഞയും വെള്ളയും ചുവപ്പും വെളിച്ചങ്ങൾ അണിഞ്ഞു ഇതുവരെയില്ലാത്ത പ്രഭയിൽ വെട്ടിത്തിളങ്ങി മാനാഞ്ചിറ സ്ക്വയർ. മിന്നിത്തിളങ്ങുന്ന മാനാഞ്ചിറ കാണാൻ എമ്പാടും ജനവും. പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ബുധനാഴ്ച വൈകീട്ടാണ് മാനാഞ്ചിറ ദീപാലംകൃതമായത്. 'ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിങ്…
രുചിമുകുളങ്ങളെ രസിപ്പിക്കുന്ന വേറിട്ട രുചികളുമായി ഭക്ഷണ പ്രേമികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് മൂന്നാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഭക്ഷ്യമേള. ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമായ നാടൻ വിഭവങ്ങൾ മുതൽ രുചി ലോകത്തെ പുത്തൻ തരംഗങ്ങളുടെ…
രണ്ടാം ദിനം കപ്പൽ സന്ദർശിച്ചത് 2000ത്തോളം പേർ ആദ്യമായി കപ്പലില്‍ കയറിയതിന്റെ ആകാംക്ഷയും സന്തോഷത്തിലുമാണ് മൂന്നാമത് ബേപ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിലെത്തിയവരെല്ലാം. ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിയ ഇന്ത്യന്‍ നേവിയുടെ കബ്രയും കോസ്റ്റ് ഗാര്‍ഡിന്റെ ആര്യമാൻ കപ്പലും…
പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ കൈക്കരുത്തിന്റെ വേഗതയിൽ ഡിങ്കി ബോട്ടുകൾ ബേപ്പൂരിന്റെ ഓളപ്പരപ്പിൽ കുതിച്ചപ്പോൾ കരയിലും കടലിലും ആവേശത്തിര. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ രണ്ടാം ദിനത്തിലാണ് കാണികളിലും മത്സരാർത്ഥികളിലും ആവേശം നിറച്ച് ഡിങ്കി…
ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ദീപാലംകൃത ജലഘോഷയാത്ര ബേപ്പൂരിൻ്റെ മാമാങ്കമായി മാറി. വിവിധങ്ങളായ കലാരൂപങ്ങളാണ് ജലഘോഷയാത്രയിൽ ഒരുക്കിയത്.മയൂരനൃത്തം, കഥകളി, ഭരതനാട്യം, മയിലാട്ടം, പുലികളി, കളരി, ഒപ്പന, തെയ്യം, മാർഗംകളി തുടങ്ങി ഉത്സവ വേളകളിൽ…
ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 2 വിൻ്റെ ഭാഗമായി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം കാണികളിൽ ആവേശമായി. കൊച്ചിയിൽ നിന്നും എത്തിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എ എൽ എച്ച് ഹെലികോപ്റ്ററാണ് രക്ഷാപ്രവർത്തനം നടത്തിയത്.…
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ആവേശമുയര്‍ത്തി ജലസാഹസിക കായിക ഇനമായ ഫൈബര്‍ തോണി റേസ് മത്സരം. മത്സരം കാണാന്‍ നിരവധിയാളുകളാണ് ബേപ്പൂര്‍ മറീനയിലെത്തിയത്. ഫൈനലില്‍ അഞ്ച് ടീമുകള്‍ മാറ്റുരച്ചു. ഒഴുക്കില്ലാത്ത നിരപ്പായ ജലത്തില്‍…
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം ദിനം വിധു പ്രതാപും സംഘവും അവതരിപ്പിച്ച സംഗീത നിശ ആസ്വദിക്കാനെത്തിയത് ആയിരങ്ങൾ. ഓരോ പാട്ടിനൊപ്പവും താളത്തിൽ കയ്യടിച്ചും മതിമറന്നു ആടിയും ക്രിസ്മസ് ദിനം അവർ ആഘോഷിച്ചു. സുഖമാണീ…
കോസ്റ്റ് ഗാർഡിന്റെ കപ്പൽ കാണാൻ ബേപ്പൂർ തുറമുഖത്ത് വൻ തിരക്ക്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോസ്റ്റ് ഗാർഡ് കപ്പൽ കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയത്. ശനിയാഴ്ച മാത്രം മൂവായിരത്തിലധികം പേർ കപ്പൽ…
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റില്‍ പങ്കാളികളാകാന്‍ താല്പര്യമുളള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാട്ടര്‍ഫെസ്റ്റിലെ വിവിധ ജല കായിക വിനോദങ്ങളിലും മത്സരങ്ങളിലും ഭക്ഷ്യമേളയിലും കരകൗശല വിപണന മേളയിലും പങ്കാളികളാകാന്‍ താല്പര്യമുള്ളവരില്‍ നിന്നാണ്…