അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 ന്റെ പ്രചരണാർത്ഥം ജില്ലാതല ബൈക്ക് റാലി സംഘടിപ്പിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ…

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള സ്വീപ്പ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് താലൂക്ക് ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ബൈക്ക് റാലി സംഘടിപ്പിച്ചു. വോട്ടര്‍ പട്ടിക പുതുക്കല്‍…

വടകര നഗരസഭയുടെ ലഹരി മുക്ത പരിപാടിയായ പരിച പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു റാലി ഫ്ലാഗ് ഓഫ് ചെയ്തു. വടകര അഞ്ചു വിളക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി…

നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സുദൃഢം പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകളെ സജീവമാക്കുക, പുതിയ കുടുംബശ്രീ യൂണിറ്റുകൾ രൂപീകരിക്കുക, കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവർക്ക് അവസരം നൽകുക തുടങ്ങിയ കാര്യങ്ങൾ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. കവടിയാര്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച റാലി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍…