മൂന്ന് പഞ്ചായത്തുകളെയും മൂന്ന് നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന പാലം വടകര-മാഹി കനാലിനു കുറുകെ നിർമ്മിച്ച വേങ്ങോളി പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. പശ്ചിമതീര കനാൽ വികസന പദ്ധതി പൂർത്തിയാവുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക,…
മണ്ണഞ്ചേരി ആര്യാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടയാംതോട് പാലം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ്, പുന്നമട കായല്‍ കണക്ടിവിറ്റി നെറ്റ്വര്‍ക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് 95 ലക്ഷം…
നരിപ്പറ്റ ഇനി സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എടോനി പാലത്തിന്റെ ഉദ്ഘാടനവും സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ…
ഫറോക്കിലെ ഗതാഗത കുരുക്കിന് പരിഹാരം കാണും: മന്ത്രി മുഹമ്മദ് റിയാസ് ഫറോക്കിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല…
കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ - ബോഡിമെട്ട് റോഡും പുതുതായി നിർമ്മിച്ച ചെറുതോണി പാലവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി നാടിന് സമർപ്പിച്ചു. മൂന്നാറിലെ തണുപ്പും മഞ്ഞും…
പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും:മന്ത്രി പി.എ മുഹമ്മദ് റിയാസ് പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കല്‍പ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന താളിപ്പാറക്കടവ് പാലം ഉദ്ഘാടനം ചെയ്തു…
ബേപ്പൂർ മണ്ഡലത്തിലെ 75% റോഡുകളും ബി എം ആന്റ് ബി സി നിലവാരത്തിലേക്ക് ഉയർത്തി: മന്ത്രി പി എ മുഹമ്മദ് റിയാസ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ബേപ്പൂർ നിയോജകമണ്ഡലത്തിലെ 75 ശതമാനം റോഡുകളും…
വൈത്തിരി ഗ്രാമ പഞ്ചായത്തിലെ മാവേലിപ്പാലത്തിന്റെ ഉദ്ഘാടനം കായിക ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ എ ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ…
യാത്രാസൗകര്യ വർദ്ധന ലക്ഷ്യമാക്കി നിർമിച്ച അലമൺ പാലത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഓരോ സ്ഥലത്തും ഏറ്റവും ആവശ്യമായ പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനു ഉദാഹരണമാണ് കൊട്ടാരക്കരയിൽ…
ഈ ഓണക്കാലത്ത് ക്ഷേമപദ്ധതികള്‍ക്കായി 20,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുവന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാജ്യമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ചവയ്ക്കുന്നത്. ജില്ലയിലെ…