വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ഉൾപ്പെടെ വൈക്കത്തിന്റെ സമഗ്ര വികസന, ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകി നഗരസഭാ ബജറ്റ്. നഗരസഭാധ്യക്ഷ രാധികാ ശ്യാമിന്റെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന ബജറ്റ് യോഗത്തിൽ വൈസ്…
ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി 2023-2024 സാമ്പത്തിക വര്‍ഷത്തെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 63,94,15,576 രൂപ വരവും 63,87,72,645 രൂപ ചെലവും 6,42,931 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ആരോഗ്യം, പശ്ചാത്തല വികസനം,…
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 2023-2024 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 95,41,06,465 രൂപ വരവും 101,36,88,000 രൂപയുടെ ചെലവുമാണ് ഈ സാമ്പത്തിക വര്‍ഷം സര്‍വകലാശാല പ്രതീക്ഷിക്കുന്നത്. കേരളത്തിലെ 60 വയസ് പൂര്‍ത്തിയാക്കുന്ന എല്ലാ പൗരന്മാരെയും…
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ ഫെബ്രുവരി മൂന്നിന് ധനമന്ത്രി 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമായി…
ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള നികുതി കുടിശികകൾ തീർപ്പാക്കുന്നതിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയിലേക്ക് വ്യാപാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര…
98,67,81,000 രൂപ വരവും 30,20,201 രൂപ മുന്‍ബാക്കിയും ഉള്‍പ്പെടെ 98,98,01,201 ആകെ വരവും 98,32,59,500 രൂപ ചിലവും. 65,41,701 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് 2022 -23 വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് അവതരിപ്പിച്ചത്. കൃഷി,…
ഭവനം, ഉത്പാദനം, കുടിവെള്ളം എന്നിവക്ക് പ്രാധാന്യം നല്‍കി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 31.02 കോടിരൂപ വരവും 30.66 കോടിരൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയിലാണ് അവതരിപ്പിച്ചത്.…
ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും പട്ടിക ജാതി ക്ഷേമത്തിനും മുൻതൂക്കം നൽകി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 27,75,10,521 രൂപ വരവും 27,62,15,072 രൂപ ചെലവും 12,95,448 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കാർഷികമേഖലയ്ക്ക്…
കൃഷി, ഭവന നിർമാണം, ടൂറിസം മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള കടമക്കുടി പഞ്ചായത്തിലെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അധ്യക്ഷത വഹിച്ചു. 14.72 കോടി രൂപ…
സ്വന്തമായി വീടില്ലാത്തവര്‍ക്ക് അടച്ചുറപ്പുള്ള ഭവനവും ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടുള്ള പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അവതരിപ്പിച്ചു. 108,41,64,475 രൂപ വരവും…