ഭവന-ഉല്‍പാദന-പശ്ചാത്തല മേഖലയ്ക്ക് ഊന്നല്‍ നല്‍കി തരിയോട് ഗ്രാമപഞ്ചായത്ത് ബജറ്റ്. 2024-25 വര്‍ഷത്തെക്കുള്ള 20,41,95,558 രൂപയുടെ ആകെ വരവും 20,24,82,600 രൂപയുടെ ആകെ ചെലവുകളും വരുന്ന ബജറ്റ് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയ്ക്ക് 8,91,05,400 രൂപയും…
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വരവ്, ചെലവുകള്‍ ഉള്‍പ്പെടെയുള്ള ബജറ്റ് അവതരിപ്പിച്ചു. 11,56,14,858 രൂപ വരവും 10,74,70,600 രൂപ ചെലവും 81,44,258 രൂപ മിച്ചവും വരുന്ന വാര്‍ഷിക ബജറ്റിന് ഭരണസമിതി യോഗം…
കാര്‍ഷിക- കായിക - ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ബജറ്റ്. 21 കോടി 18 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന സമഗ്ര വികസനം ലക്ഷ്യമിടുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നെല്‍കൃഷി കൂലി സബ്‌സിഡി,…
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതിക്കും കാര്‍ഷിക വികസനം, പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതി, വിദ്യാഭ്യാസം, ആരോഗ്യം, നഗര ശുചിത്വം, തെരുവു വിളക്കുകളുടെ പരിപാലനം, മാലിന്യ സംസ്‌ക്കരണം എന്നിവക്കും മുന്‍ഗണന നല്‍കി മാനന്തവാടി നഗരസഭ…
ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവക്കല്‍ അവതരിപ്പിച്ചു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തികവര്‍ഷത്തേക്ക് 31.210 കോടിയുടെ വാര്‍ഷിക ബജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. 29.435…
റോഡുകളുടെ നിര്‍മാണത്തിനും സംരക്ഷണത്തിനും ഊന്നല്‍ അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. വിവിധ സ്രോതസുകളില്‍ നിന്നും 37,79,98,268 രൂപ വരവും, 37,56,90,000 രൂപ ചെലവും 23,08,268 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ്…
ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകി 2024 - 25 വാർഷിക ബജറ്റ് വൈസ് പ്രസിഡൻറ് സരള കൊള്ളിക്കാവിൽ അവതരിപ്പിച്ചു. ഉൽപാദന- സേവന- പശ്ചാത്തല മേഖലയിലെ ക്രമാനുഗതമായ പുരോഗതി ലക്ഷ്യമിട്ടാണ് ബജറ്റിലെ…
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ ടീച്ചറാണ് ബജറ്റ് അവതരിപ്പിച്ചത്. 21.07 കോടി രൂപ വരവും 20.53 കോടി രൂപ…
നാടിന്റെ സമസ്ത മേഖലകളുടെയും വികസനം ലക്ഷ്യമിട്ട് വടകര നഗരസഭ ബജറ്റ്. 124.21 കോടി രൂപ വരവും 112. 74 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ചെയർ പേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷയായ യോഗത്തിൽ വൈസ്…
ഉത്പാദന മേഖലയ്ക്ക് ഊന്നൽ നൽകി 2023-24 സാമ്പത്തിക വർഷത്തെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു. 41,55,95,812 വരവും 41,48,04,600 രൂപ ചെലവും 7,91,212 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ്…