വെല്ലുവിളികളെ അതിജീവിച്ച് ഭിന്നശേഷി വിദ്യാർഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ശ്രദ്ധനേടുന്നു. നിത്യോ പയോഗസാധനങ്ങൾക്ക് പ്രാധാന്യം നൽകി ഇവരുടെ കരവിരുതിൽ ഒരുക്കിയ പേനകൾ, സോപ്പ്, ചെരുപ്പ്, ക്ലീനിംഗ് ഉൽപ്പന്നങ്ങളായ…
രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന് കൃത്യമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. തൃശ്ശൂർ കോർപ്പറേഷൻ രാമവർമപുരത്ത് നിർമ്മിച്ച ബഡ്സ് സ്കൂളിൻ്റെ ഉദ്ഘാടനം നിർവഹിക്കുകായിരുന്നു…
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാതല ബഡ്സ് സ്‌കൂള്‍ കലോത്സവം 'മിഴി' ഇന്ന് (ശനി) മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ നടക്കും. കലോത്സവം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി…
കുമളി ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിന് വാങ്ങി നൽകുന്ന സ്കൂൾ ബസിൻ്റെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ബഡ്‌സ് സ്കൂൾ സാധാരണ ജനങ്ങൾക്ക് നൽകുന്ന സേവനം ചെറുതല്ല. തദ്ദേശസ്ഥാപനങ്ങളുടെ…
സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂൾ ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിക്കുന്നതിനുള്ള അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സബ്‌സിഡി മാർഗനിർദേശങ്ങളിൽ ഇതിനുള്ള വ്യവസ്ഥ…
ആറന്മുള കിടങ്ങന്നൂര്‍ അംഗനവാടി ബഡ്സ് സ്‌കൂള്‍ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മായാലുമണ്‍ ഗവ. എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു.ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ ആശ്വാസം പകര്‍ന്നുനല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്…
പുളിക്കൽ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ ആരംഭിച്ച 'സ്നേഹ' ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. കേരളത്തെ ഏറ്റവും വലിയ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള…
ആരവമായി ബഡ്‌സ് സ്‌കൂള്‍ കലോത്സവം ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിന് ബഡ്‌സ് സ്‌കൂളുകള്‍ വഴിതെളിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ബഡ്‌സ്…