പുള്ളന്നൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.…
ഭൗതിക രംഗത്ത് മാത്രമല്ല അക്കാദമിക രംഗത്തും വിദ്യാലയങ്ങളിൽ മാസ്റ്റർ പ്ലാൻ ഉണ്ടാവണമെന്ന് സഹകരണ, ടൂറിസം, ദേവസവം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അധ്യാപകർ കൂട്ടമായി ചിന്തിച്ച് കുട്ടികളെ വിദ്യാഭ്യാസ രംഗത്ത് എങ്ങനെ ഉയർത്തിക്കൊണ്ടുവരാം…
എല്ലാ മത ജാതി വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികളും ജീവിതത്തിൽ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഇടകലർന്ന് ജീവിക്കുന്നതും പൊതുവിദ്യാലയങ്ങളിലാണെന്നും ബഹുസ്വരതയുടെ ഉൾക്കാഴ്ചയാണ് ഇതുവഴി വിദ്യാർഥികൾക്ക് ലഭിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ.…
കുണ്ടൂപ്പറമ്പ് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്തു ഒന്നു മുതൽ പ്ലസ്ടു വരെയുള്ള എല്ലാ സ്കൂളുകളും 4 മാസത്തിനകം ഹൈടെക്കാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കുണ്ടൂപ്പറമ്പ് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ…
ഊര്‍ജ ഉപഭോഗം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സൗരോര്‍ജ്ജ പദ്ധതികള്‍ കേരളത്തിലെ ഊര്‍ജ്ജ ഉല്‍പാദന രംഗത്ത് മികച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിയണമെന്നും തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി…
കാര്‍ഷിക മേഖല ഉദ്പാദനക്ഷമവും സുസ്ഥിരവും ലാഭകരവുമാകണമെന്ന് കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും ഡയറക്ടര്‍ ജനറലായ ഡോ. ത്രിലോചന്‍ മഹാപത്ര പറഞ്ഞു. പോഷകമൂല്യമുള്ളതും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പു വരുത്തണമെന്നും…
പന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ച് കോടിയും കാരാട്ട്…
കെട്ടിടം തകര്‍ന്നു വീണ രാരോത്ത് ഗവ. ഹൈസ്‌കൂളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ സാന്നിധ്യത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പത്താംക്ലാസുകാരുടെ ബാച്ച് രാവിലത്തെ സെക്ഷനില്‍ ഉള്‍പ്പെടുത്താനും…