നേമം നിയോജകമണ്ഡലത്തിലെ വാഴമുട്ടം സര്‍ക്കാര്‍ ഹൈസ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. നേമത്തിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വികസന പദ്ധതികളാണ്…
ചേമ്പിലോട് ഗവ. എല്‍.പി.സ്‌കൂളിന് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി 42 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. മാറിവരുന്ന…
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണം, അറ്റകുറ്റപണി എന്നിവ നിർവഹിക്കുന്നതിനായി മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രെഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.…
സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തടിയൂര്‍ ഗവണ്‍മെന്റ് മോഡല്‍ എല്‍പി സ്‌കൂളില്‍ ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഴയ…
ചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്‌ഘാടനം സനീഷ്‌കുമാർ ജോസഫ് എംഎൽഎ നിർവ്വഹിച്ചു. നിലവിലുള്ള ഓഫിസ് സ്ഥിതിചെയ്യുന്നതിന് സമീപത്തായി 2.20 കോടി രൂപ ചെലവിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ആർസിസി ഫ്രെയിംഡ്…
സിലിക്കാ മണൽ അവശിഷ്ടം കെട്ടിട നിർമ്മാണത്തിനാവശ്യമായ മേൽത്തരം ഇഷ്ടിക ആക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിനായി CSIR-NIIST യുമായി ആട്ടോകാസ്റ്റ് ധാരണാ പത്രം ഒപ്പ് വച്ചു. വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.എ.…