എറണാകുളം : ഒക്കുപേഷനൽ സേഫ്ടി ആൻഡ് ഹെൽത്ത് ട്രെയിനിങ് സെന്റർ കേരളത്തിലെ വ്യാവസായിക, തൊഴിൽ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവെപ്പ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്‌ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു…
2020-21 സാമ്പത്തിക വർഷം കഴിയുന്നതോടെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. ചികിത്സ, പൊതുജനാരോഗ്യ സംവിധാനങ്ങളും മാനേജ്‍മെന്റും ഒരു സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുന്ന ഇ-ഹെൽത്ത് സംവിധാനത്തിന്റെ ജില്ലാതല …
കടൽക്ഷോഭത്തിന് ഇരയായ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും പുനരധിവാസം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ പറഞ്ഞു . മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം ഉദ്ഘാടനം വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആർദ്രം…
മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 1.20 ലക്ഷം പേര്‍ പി.എസ്.സി വഴി തൊഴില്‍ നേടിയെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നൈപുണ്യ വികസനത്തിലും മികച്ച മുന്നേറ്റമുണ്ടായി. ഇരുപത്തി അയ്യായിരത്തില്‍ അധികം…
പിന്നോക്കവിഭാഗക്കാരുടെ പൂജക്കുള്ള അവകാശം ക്ഷേത്രപ്രവേശന വിളംബരത്തിനു തുല്യമായ വിപ്ലവം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പട്ടികജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള അവകാശം നല്‍കിയ സര്‍ക്കാര്‍ നടപടി ക്ഷേത്രപ്രവേശനവിളംബരത്തിന് തുല്യമായ വിപ്ലവകരമായ മുന്നേറ്റമെന്ന്…
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിലെ വനിത വിശ്രമകേന്ദ്രത്തിലെ അമ്മമാര്‍ക്കുളള മുലയൂട്ടല്‍ കേന്ദ്രം സമര്‍പ്പിച്ചു. ദേശീയ ആരോഗ്യനയത്തിന്റെ ഭാഗമായി കസ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷിതബോധത്തോടെ സ്വതന്ത്രമായി സമ്മതിക്കാന്‍ കാത്തിരിപ്പ് കേന്ദ്രവും കൈകുഞ്ഞുങ്ങളായി എത്തുന്നവര്‍ക്ക് മുലയൂട്ടുന്നതിന് സ്വകാര്യതയും ഉറപ്പാക്കാന്‍ പൊതു ഇടങ്ങളില്‍…
കുട്ടികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അവഗണന, അതിക്രമം, അധിക്ഷേപം, ചൂഷണം തുടങ്ങിയവയില്‍ നിന്ന് സംരക്ഷണം നല്‍കാനും സുരക്ഷിതമായ അന്തരീക്ഷത്തില്‍…
ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് യോഗം എ.ഡി.എം ടി. ജനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ജൂലൈ മാസത്തില്‍ ജില്ലാ ശിശുസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതിനായി…