ബാലവേല വിരുദ്ധ പാന്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തൊഴില്‍വകുപ്പ് പാലക്കാട് പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബാലവേലവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം. സുനില്‍ ഉദ്ഘാടനം ചെയ്തു.…

വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സംയുക്ത പരിശോധനാ യജ്ഞം സംഘടിപ്പിച്ചു. ശരണബാല്യം പദ്ധതിയുടെ ഭാഗമായി ബാലവേല, ബാലഭിക്ഷാടനം, തെരുവ് ബാല്യം തുടങ്ങിയവ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്…

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കടപ്പാക്കട കുമാരവിലാസം എസ് എന്‍ ഡി പി യു പി എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം…

ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം കർശനമായി നടപ്പാക്കേണ്ടതുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ. 18 വയസ് വരെയുള്ള ഒരു കുട്ടിയും അപകടകരമായ തൊഴിൽമേഖല എന്നോ അപകടരഹിതമായ തൊഴിൽമേഖല എന്നോ വ്യത്യാസമില്ലാതെ തൊഴിൽ…

കേരളത്തെ ബാലവേല-ബാലവിവാഹ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിന് 2023 ജൂൺ ആറിന് സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഹോട്ടൽ പ്രശാന്തിൽ ബച്ച്പ്പൻ ബച്ചാവോ അന്തോളന്റെ സഹകരണത്തോടെ സംസ്ഥാന ബാലാവകാശ…

അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജൂണ്‍ 8 മുതല്‍ സംഘടിപ്പിച്ച ബാലവേല വിമുക്ത ഇടുക്കി ജില്ല ക്യാമ്പയിന്‍ സമാപിച്ചു. കുമളി സഹ്യജോതി കോളേജില്‍ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍…

*ബാലവേല സംബന്ധിച്ച് വിവരം നൽകുന്ന വ്യക്തിയ്ക്ക് 2500 രൂപ പാരിതോഷികം *ജൂൺ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം സംസ്ഥാനത്ത് നിന്നും ബാലവേല പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ…

ജില്ലയില്‍ ബാലവേല സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജില്ലാ ശിസുസരംക്ഷണ യൂണിറ്റ് 2500 രൂപ പാരിതോഷികം നല്‍കും. വിവരങ്ങള്‍ 04994 256990, 7909293758 എന്ന ഫോണ്‍ നമ്പറുകളിലോ sharanabalyamksd@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ കാസര്‍കോട്…

പാലക്കാട് ശൈശവ വിവാഹ മുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ശൈശവ വിവാഹങ്ങള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. ബാലാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ…

പത്തനംതിട്ട:  2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ്…