ഹരിതവൽക്കരണ വിഷയത്തിൽ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ ചൂണ്ടിക്കാട്ടി. വർഷങ്ങളായി തുടരുന്ന ശീലങ്ങൾ മാറ്റാൻ നമുക്ക് ഭയങ്കര ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് മലയാളികൾക്ക്.…

തവിഞ്ഞാലില്‍ സംഘടിപ്പിച്ച എ.ബി.സി.ഡി ക്യാമ്പിലൂടെ സ്വന്തമായി റേഷന്‍ കാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് തവിഞ്ഞാല്‍ 46ാം മൈല്‍ ഗോദാവരി കോളനിയിലെ ശ്രുതിഷയും ഭര്‍ത്താവ് ദേവനും. അച്ഛന്റെയും അമ്മയുടെയും കൂടെ കൂട്ടു കുടുംബമായി താമസിച്ചിരുന്ന ദേവനും കുടുംബവും…

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഓഗസ്റ്റ് 5ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക…

രാജ്യത്തിന് തന്നെ മാതൃകയായിട്ടുള്ള പ്രവർത്തനമാണ് സംസ്ഥാനത്തെ സിവിൽ സപ്ലൈസ് വകുപ്പ് നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ. വില വർധനയുടെ കാഠിന്യം ജനങ്ങളെ ബാധിക്കാതിരിക്കാൻ വിപണിയിൽ ഇത്രയധികം ഇടപെടുന്ന മറ്റൊരു…

കൊല്ലം ജില്ലയിൽ കൊല്ലം, പത്തനാപുരം താലൂക്കുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി റേഷൻ വിതരണത്തിൽ നേരിട്ടിരുന്ന തടസം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് പരിഹരിച്ചു. കിളികോല്ലൂർ എൻ.എഫ്.എസ്.എ  ഗോഡൗണിൽ നിന്നും വാതിൽപ്പടി…

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ജൂൺ 3ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവ്…

ജില്ലയിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ പൊതുവിതരണ വകപ്പിന്റെ സഹകരണത്തോടെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.…

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ വകുപ്പുകൾ സമ്പൂർണ്ണ ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്നും ഇതിന്റെ ഭാഗമായി വകുപ്പിന്റെ എല്ലാ സേവനങ്ങളും സ്മാർട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഓഫീസുകൾക്കൊപ്പം ജീവനക്കാരും സ്മാർട്ടാകണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ…

ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനിലിന്റെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി വഴി അപേക്ഷ നല്‍കിയ 12 പേര്‍ക്കു മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിച്ചു. മാര്‍ച്ചില്‍ നടന്ന ഫോണ്‍-ഇന്‍ പരിപാടിയില്‍ ലഭിച്ച…

വിവിധ ഇനങ്ങളിലായി സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുകയില്‍ വീഴ്ചവരുത്തിയ എ.ആര്‍.ഡി,എ.ഡബ്ല്യൂ.ഡി, കെ.ഡബ്ല്യൂ.ഡി ലൈസന്‍സികള്‍ക്കായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് തീവ്രകുടിശിക നിവാരണ യജ്ഞം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 16 രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി നടക്കുക. ഭക്ഷ്യ-പൊതുവിതരണ…