പൊതുവിതരണ വകുപ്പിന്റെ പുതിയ പദ്ധതികളായ ഇ-ഓഫീസ,് എഫ്.പി.എസ് മൊബൈൽ അപ്പ്, ജി.പി.എസ് ട്രാക്കിംഗ് എന്നിവയുടെ ഉദ്ഘാടനം മാർച്ച് 15ന് (ചൊവ്വ) വെകുന്നേരം നാലിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സർക്കാർ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കില്‍ അമരവിള കാട്ടില്‍വിളയിൽ ക്രഷര്‍ ഗോഡൗണില്‍ വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 57 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഭക്ഷ്യധാന്യങ്ങള്‍ സിവില്‍ സപ്ലൈസ് ഗോഡൗണിലേക്കും വാഹനം…
സംസ്ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നതായും റേഷൻ വിതരണത്തിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ ജനുവരി 25 വരെ തുടരുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്ത് ഈ മാസത്തെ റേഷൻ ഇന്നലെ(ജനുവരി 20)…
ലൈസന്‍സ് താത്കാലികമായി റദ്ദു ചെയത റേഷന്‍ കടകളുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കടകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. താത്കാലികമായി ലൈസന്‍സ് റദ്ദു ചെയ്ത റേഷന്‍ കടകളുമായി…
അനര്‍ഹമായി മുന്‍ഗണന/എ.എ.വൈവിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചിട്ടുളള കാര്‍ഡ് ഉടമകള്‍ കാര്‍ഡുകള്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളത് ശ്രദ്ധയില്‍പെട്ടാല്‍…
കണ്‍ട്രോള്‍ റൂം തുറന്നു ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനാ സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. റേഷന്‍ സാധനങ്ങളുടെ മറിച്ചു വില്‍പന,…
ആലപ്പുഴ: അർഹരായവർക്കുള്ള മുൻഗണന റേഷൻ കാർഡുകളുടെ വിതരണം സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്ന് ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ആലപ്പുഴ ജില്ലാ കോടതിക്കു സമീപം നവീകരിച്ച സപ്ലൈകോ ശബരി മെഡിക്കൽ സ്റ്റോറിന്റെ…
കോവിഡ് കാലഘട്ടത്തില്‍ വിതരണം ചെയ്ത അതിജീവന കിറ്റുകളുടെ കമ്മീഷന്‍ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ 17-ന് നടത്തുമെന്നറിയിച്ച സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ നിലവിലെ…
എ എ വൈ കാർഡുടമകൾക്കുള്ള കിറ്റിൻ്റെ വിതരണം 60 ശതമാനം പൂർത്തിയായി എറണാകുളം : മുഴുവൻ റേഷൻ കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. വിതരണം ഒരാഴ്ച പിന്നിട്ടപ്പോൾ ജില്ലയിലെ 60 ശതമാനം…
സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ തിരിച്ചേല്‍പ്പിച്ച സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് പുതിയ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ നടപടികള്‍ തുടങ്ങി. ക്യാന്‍സര്‍, കിഡ്നി രോഗം തുടങ്ങി ഗുരുതരാവസ്ഥയിലുള്ളവര്‍ക്കും നിരാലംബര്‍ക്കും ആണ് ആദ്യഘട്ടത്തില്‍…