പേരാമ്പ്രയിൽ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണത്തിലൂടെ നവ കേരളത്തെ ശുചിത്വമുള്ള നാടാക്കി മാറ്റണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പേരാമ്പ്രയിലെ മത്സ്യ മാർക്കറ്റിന്റെ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…

നഗരസഭാ സെക്രട്ടറിമാർക്കായി ശുചിത്വമിഷൻ സഫായിമിത്ര സുരക്ഷാ പ്രോട്ടോകോൾ ശിൽപശാല സംഘടിപ്പിച്ചു. ശുചിത്വമേഖലയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ ഹാളിൽ…

വരുന്ന നാലു വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ ശുചിത്വ നാടാക്കി മാറ്റണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ഓഫിസ് സമുച്ചയങ്ങൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി(എം.സി.എഫ്)കളുടെ…

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി ജി.കെ സുരേഷ് കുമാർ നിയമിതനായി. തിരുവനന്തപുരം കളക്ടറേറ്റിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്ന അദ്ദേഹം കഴിഞ്ഞ മെയിൽ സർവീസിൽ നിന്ന് വിരമിച്ചു. തുടർന്ന് വഞ്ചിയൂർ…

മലപ്പുറം: തിരൂരങ്ങാടി നഗരസഭയില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് തുടക്കമായി. 20 ലക്ഷം രൂപ ചെലവില്‍ എം.സി.എഫ് സെന്റര്‍, 23 ലക്ഷം രൂപ ചെലവില്‍ തുമ്പൂര്‍ മുഴി എയറോബിക് പ്ലാന്റ് എന്നിവയാണ് നിര്‍മിക്കുന്നത്. ചെയര്‍മാന്‍ കെ.പി…

202 തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി ശുചിത്വപദവി 50 വഴിയിടം ടേക് എ ബ്രേക് ശുചിമുറികൾ പൂർത്തിയായി ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിൽ ജനകീയ വിദ്യാഭ്യാസ ബോധവൽക്കരണത്തിലൂടെ രാജ്യത്തിന് മാതൃക സൃഷ്ടിക്കാൻ കേരളത്തിനു സാധിച്ചതായി തദ്ദേശ…

കാസര്‍ഗോഡ്:  ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക് ഉയരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി 24 വൈകീട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിക്കും.…

കൊല്ലം:  മാലിന്യ സംസ്‌കരണത്തിലൂടെ  നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ രൂപം നല്‍കിയ കര്‍മ്മപരിപാടി 'ശുചിത്വ നഗരം സുന്ദര നഗരം' പദ്ധതിയുടെ കോര്‍പ്പറേഷന്‍തല ഉദ്ഘാടനം മേയര്‍ പ്രസന്നാ ഏണസ്റ്റ്  താമരക്കുളം ഡിവിഷനില്‍   നിര്‍വഹിച്ചു.…

തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും റോഡരികിൽ വലിച്ചെറിയപ്പെട്ട അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. പഞ്ചായത്തിലെ 16 വാർഡുകളിലും രാവിലെ 7 മണി മുതൽ 11 വരെ…

വയനാട്:  ക്ലീന്‍ കേരളയുടെ ഭാഗമായി ജില്ലയില്‍ നിന്നും ഒരാഴ്ച കൊണ്ട് ശേഖരിച്ചത് 11 ടണ്‍ അജൈവ മാലിന്യങ്ങള്‍. വീടുകളിലും പരിസരങ്ങളിലേക്കും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങളെ ഒരു കുടക്കീഴില്‍ ഹരിതകേരള മിഷനും ശുചിത്വമിഷനും…