എരിമയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല സമ്പൂര്‍ണ ശുചിത്വ യജ്ഞം സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസേനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ശുചിത്വ യജ്ഞം നടന്നത്. എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ…
ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തൂമ്പയെടുത്ത് മുന്നിൽ. ജില്ലാ വികസന കമ്മീഷനർ രാജീവ് കുമാർ ചൗധരി, എ.ഡി.എം എൻ.എം മെഹറലി എന്നിവരോടൊപ്പം ഡെപ്യൂട്ടി കലക്ടർമാരും ഉദ്യോഗസ്ഥരും ഒന്നിച്ച് കൂടെ കൂടിയപ്പോൾ സിവിൽ സ്റ്റേഷനും പരിസരവും…
കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിത പങ്കാളിത്തവുമായി കോളേജ് വിദ്യാര്‍ത്ഥികളും. രണ്ട് ദിവസങ്ങളിലായി നടന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും പങ്കാളികളായി. ആദ്യദിനം കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ചില്‍ ഉള്‍പ്പെട്ട…
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ടൗണ്‍ കേന്ദ്രീകരിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനംചലച്ചിത്ര താരവും വിജിലന്‍സ് ഡി.വൈ.എസ്.പിയുമായ സിബി തോമസ് നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു.…
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി ആയഞ്ചേരി ടൗണിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവൃത്തി നടത്തി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ടീയ പാർട്ടി നേതാക്കൾ, ഹരിതസേനാംഗങ്ങൾ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരികൾ,…
മാലിന്യം വലിച്ചെറിയല്‍ വിമുക്ത ഗ്രാമമാകാനൊരുങ്ങി കുമ്പളം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'മാലിന്യം വലിച്ചെറിയല്‍ വിമുക്ത ഗ്രാമം' പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ തെങ്ങുംപ്പള്ളി പ്രദേശം, മഠത്തില്‍ പറമ്പ് റോഡ്, മുക്കാഞ്ഞിരത്ത് കോളനി തുടങ്ങിയ…
മാലിന്യമുക്ത മൂപ്പൈനാട് എന്ന സന്ദേശമുയര്‍ത്തി വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനിന്റെ ഭാഗമായി ജനകീയ ശുചീകരണത്തിന് മൂപ്പൈനാട് പഞ്ചായത്തില്‍ തുടക്കമായി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി…
മാലിന്യ ശേഖരണത്തിൽ കൃത്യത ഉറപ്പാക്കി നെയ്യാറ്റിൻകര മണ്ഡലം ഹരിതമാകാനുള്ള തയാറെടുപ്പിലാണ്. നവംബർ ഒന്നിന് ഹരിത നെയ്യാറ്റിൻകര പ്രഖ്യാപനത്തിനായി കതോർക്കുകയാണ് മണ്ഡലത്തിലെ ജനങ്ങൾ. കെ.ആൻസലൻ എം.എൽഎയുടെ നേതൃത്വത്തിൽ ജനുവരി മുതൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം…