ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, വയറിളക്കരോഗങ്ങൾ തടയുന്നതിലേക്ക് വീടുകൾ തോറും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള ശുചിത്വാരോഗ്യ ബോധവൽക്കരണസ്ക്വാഡ് പ്രവർത്തനം കുന്നംകുളം നഗരസഭയിൽ ആരംഭിച്ചു.ഗാർഹിക ഡ്രൈഡേ ആചരണ പരിപാടികളുടെ നഗരസഭതല ഉത്ഘാടനം വാർഡ് 26 ഇഞ്ചിക്കുന്നിൽ ആരോഗ്യസ്ഥിരം…
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തില്‍ ക്ലീന്‍ കടമ്പഴിപ്പുറം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണവും പുരോഗമിക്കുന്നുണ്ട്. ക്യാമ്പയിനിനായി…
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുപ്പൈനാട് പഞ്ചായത്ത്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അരപ്പറ്റ ടൗണ്‍ ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഡോ.…
നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ നാദാപുരം ടൗൺ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം…
സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പള്ളിക്കണ്ടി ബീച്ച് കോഴിക്കോട് നദി സംരക്ഷണ സമിതി ശുചീകരിച്ചു. എൽ.എസ്.ജി.ഡി.ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി…
സംസ്ഥാന സർക്കാരിന്റെ " നവകേരളം വൃത്തിയുള്ള കേരളം", "വലിച്ചെറിയൽ മുക്ത കേരളം" ക്യാമ്പയിനുകളുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വിവിധ സംഘടനകളുമായി ചേർന്ന് മഴക്കാല പൂർവ്വ ശുചീകരണം നടത്തി. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്ര പരിസരം, കൂടരഞ്ഞി…
മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരണം നടത്തുന്നതുമായി ബന്ധപ്പെട്ട് എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് പി.ടി പ്രസാദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മെയ് 22 ന് ജീവനക്കാരുടെ നേതൃത്വത്തിൽ…
സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് പതിനാറാം വാർഡിൽ പൊതു ശുചീകരണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പതിനാറാം വാർഡിലെ കോട്ടാല ഭജന മഠം…
ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ആശുപത്രി ശുചീകരണവും വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ നടത്തി. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. വി.പി. രാജേഷ് അധ്യക്ഷത വഹിച്ചു.…
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ക്യാമ്പയിനിന്റെ രണ്ടാം ഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ തൊഴിലിടങ്ങളും ശുചീകരിച്ചു. റിപ്പണ്‍ പോഡാര്‍ പ്ലാന്റേഷന്‍ ടീ എസ്റ്റേറ്റില്‍ നടന്ന ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്…