'സ്വച്ഛതാ ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഒരു മണിക്കൂര്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ച് ജില്ലയിലെ ബാങ്കുകൾ. പാലക്കാട് ലീഡ് ബാങ്ക് കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ശുചീകരണം നടത്തിയത്. പാലക്കാട് സിവില്‍…
ശുചീകരണത്തിൽ പങ്ക് ചേർന്ന് ആയിരങ്ങൾ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തിയിടോനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് , ശുചിത്വ മിഷൻ, കുടുംബശ്രീ, നവകേരളം മിഷൻ, കില,…
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 'ഒരു മണിക്കൂർ ഒരുമിച്ച് ശുചീകരണം നടന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ,…
ജില്ലാതല ഉദ്ഘാടനം മഞ്ചേരി മെഡിക്കൽ കോളജിൽ നടന്നു മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ തുടക്കം കുറിച്ചു. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മഞ്ചേരി ബോയ്‌സ് ആൻഡ് ഗേൾസ്…
ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി. ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തുകള്‍ പരിധിയിലെ എല്ലാ പൊതുസ്ഥലങ്ങളും സന്നദ്ധ സംഘടനകളുടെ കൂടി പിന്തുണയില്‍ ശുചിയാക്കും.…
സംസ്ഥാന ശുചിത്വ മിഷന്റെ 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ കൊമ്പനാട് ഗവ യു.പി സ്കൂളിൽ പഞ്ചായത്ത് തല ശുചിത്വോത്സവം -2023 സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്…
തിരുമാറാടി ഗ്രാമപഞ്ചായത്തിലെ ശുചിത്വത്സവത്തിന് തുടക്കമായി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്റെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…
പൊതുഇടങ്ങള്‍ വൃത്തിയാക്കി തൊടുപുഴയെ ശുചിത്വ നഗരമാക്കാനൊരുങ്ങി നഗരസഭ. മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യത്തിനായി അധികൃതര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ആദ്യ ദിവസം വൃത്തിയായത് മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സും പരിസരവുമാണ്. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പൊതുശുചീകരണ പരിപാടി…
ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെയും മുള്ളന്‍കൊല്ലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…
'മാലിന്യ മുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനിൽ മാസ് ക്ലീനിങ് നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനെ മാലിന്യമുക്ത മാതൃകാ സിവിൽസ്റ്റേഷനാക്കുന്നതിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉദ്ഘാടനം…