കേരളീയത്തിനു തുടർ പതിപ്പുകളുണ്ടാകണം കേരളപ്പിറവി ദിനമായ  നവംബർ ഒന്നു മുതൽ ഒരാഴ്ച കേരളീയം എന്ന പേരിൽ മലയാളത്തിന്റെ മഹോത്സവം  സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആർജിച്ച സമസ്ത നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിന് മുന്നിൽ…

നിയമസഭാ സാമാജികരുടെ ദ്വിദിന പരിശീലന പരിപാടിക്കു തുടക്കമായി നിയമസഭയിലുണ്ടാകുന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾ സ്വാഭാവികമാണെന്നും അവ സീമ ലംഘിക്കാതിരിക്കാൻ സാമാജികർ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി…

പൈതൃകോൽസവം സമാപിച്ചു കലാസാംസ്‌കാരിക മേഖലകളിലെപോലെ സൃഷ്ടിപരമായ മേഖലകളിലെ പൈതൃക അറിവുകളും സമൂഹത്തിൽ പ്രചരിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൈതൃകോൽസവം 2023 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം…

53 -ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു ജെ.സി ഡാനിയൽ അവാർഡ് ടി. വി ചന്ദ്രനും ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെൻറ് അവാർഡ് ശ്യാമപ്രസാദും ഏറ്റുവാങ്ങി സിനിമയെ കലാരൂപം എന്ന നിലയ്ക്ക് അല്ലാതെ വർഗീയവിദ്വേഷ…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 'ഇൻസ്പിരോൺ 23' എന്ന പേരിൽ സംഘടിപ്പിക്കുന്ന ദ്വിദിന ഗുണഭോക്തൃ, സംരംഭക കൂട്ടായ്മയ്ക്കു തുടക്കമായി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പിന്നാക്ക, ന്യൂനപക്ഷ…

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്തി ഒമ്പത് വയസുകാരന് മോണോ ക്ലോണൽ ആന്റി ബോഡി ഇന്നെത്തും ആരോഗ്യ വകുപ്പ് പൂർണ സജ്ജം കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാർ, ആരോഗ്യ വകുപ്പിലെ ഉന്നത…

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 2021-22 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായ ആറ് കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കോർപ്പറേഷൻ ചെയർമാൻ…

പത്ത് വർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണ കായിക സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം എം എൽ എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി…

പാറപ്രം റഗുലേറ്റർ ഉദ്ഘാടനം ചെയ്തു കേരളത്തിന് അവകാശപ്പെട്ട പല ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി, പെരളശ്ശേരി പഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ച്, കിഫ്‌ബി ഫണ്ടിൽനിന്ന് 55.42 കോടി…

കേരളപ്പിറവിയുടെ 67-ാം വാർഷികത്തിന്റെ ഭാഗമായി നവംബറിലെ ആദ്യ പ്രവൃത്തി ദിനം മലയാള ദിനാഘോഷവും നവംബർ ഒന്നു മുതൽ ഏഴു വരെ ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. (സർക്കുലർ നം. ഒ.എൽ.4/53/2023/പി.ആൻഡ്…