15-ാമത് രാജ്യാന്തര ഡോക്കുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ സമാപന സമ്മേളനം കൈരളി തിയേറ്ററിൽ ഇന്ന് മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ദീപ ധൻരാജിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്ക്കാരവും, മല്സര വിഭാഗത്തിലെ…
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായ ആഗസ്ത് ഒമ്പതിന് വിവിധ പരിപാടികളോടെ പട്ടിക വർഗ വികസന വകുപ്പ് ആചരിക്കും. ഉച്ചയ്ക്ക് 12.30 ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദിനാചരണം ഉദ്ഘാടനം ചെയ്യും. തദ്ദേശീയ…
2021ലെ കൈരളി ഗ്ലോബൽ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് പ്രൊഫ സലിം യൂസഫിന് സമ്മാനിച്ചു വികസിത രാഷ്ട്രങ്ങളിലെ ആരോഗ്യ പരിപാലന സംവിധാനത്തിന് സമാനമായ സംവിധാനങ്ങളുള്ള കേരളത്തിലെ ആരോഗ്യ ഗവേഷണരംഗത്ത് ദേശീയതലത്തിൽ നിന്ന് ഭിന്നമായ നയം വേണ്ടതുണ്ടെന്ന്…
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ്, കേരള മെഡിക്കൽ ടെകനോളജി കൺസോർഷ്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 3, 4 തീയതികളിൽ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റൂട്ട്…
കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ …
കാഥികൻ തേവർതോട്ടം സുകുമാരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കഥാപ്രസംഗകലയെ ജനകീയമാക്കുന്നതിൽ സുകുമാരൻ വലിയ പങ്കുവഹിച്ചു. ശാസ്ത്രചിന്തയും യുക്തിബോധവും പുരോഗമന മനോഭാവവും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് അദ്ദേഹം തന്റെ കലയെ ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
നാട്ടിലെ ഏറ്റവും സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർഥവത്താകുന്നതെന്നും ആ ബോധ്യത്തോടെ വേണം കർമ്മരംഗത്തു പ്രവർത്തിക്കാനെന്നും സിവിൽ സർവീസ് വിജയികളോട് മുഖ്യമന്ത്രി പിണറായി വിജയൻ. 'ജനങ്ങളോട് ഉത്തരവാദിത്തമുള്ളവർ ആയിരിക്കണം. പൊതുസേവന രംഗത്തിന്റെ ഔന്നത്യം…
വിദ്യാർഥികൾക്കിടയിൽ നൂതന ആശയ രൂപീകരണത്തിന്റെ പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ച യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) നാലാമത് എഡിഷനിലെ യങ് ഇന്നൊവേറ്റേഴ്സ് മീറ്റ് 4.0 - ഗ്രാന്റ് ഫിനാലെ' ജൂലൈ 29ന് വൈകിട്ട് 4.30ന് കണ്ണൂർ പിണറായി…
ഇന്ത്യൻ ക്ലാസിക്കൽ നൃത്തകലയിൽ സമഗ്ര സംഭാവനയ്ക്ക് സാംസ്കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ ദേശീയ നാട്യപുരസ്കാരം കഥക് നർത്തകി പദ്മഭൂഷൺ കുമുദിനി ലാഖിയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. കുമുദിനി ലാഖിയയ്ക്ക്…
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ…