മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി തൃശൂര്‍ ജില്ലാ ശിശുക്ഷേമ സമിതി. ജില്ലാ ശിശുക്ഷേമ സമിതിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്വരൂപിച്ച 25,000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ എം കെ…

വയനാട്:   ജില്ലയിലെ ട്രാക്ടർ ഡ്രൈവേഴ്സ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 22,400 രൂപ സംഭാവന നൽകി. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് ചെക്ക് കൈമാറ്റി. വൈസ് പ്രസിഡന്റ്…

കോഴിക്കോട്:    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി 1.4 ലക്ഷം രൂപ സംഭാവന നല്‍കി. അംഗങ്ങളില്‍നിന്നും സമാഹരിച്ച 1,40,150 രൂപയുടെ ചെക്ക് അസോസിയേഷന്‍ ഭാരവാഹികളില്‍നിന്നും ജില്ലാ…

ആലപ്പുഴ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി ഏഴ് വയസ്സുകാരൻ റയാനും, നാലു വയസ്സുകാരൻ ധ്യാനും. ഇവരുടെ രണ്ട് സമ്പാദ്യ കുടുക്കകളും ധ്യാൻ അച്ഛനോടൊപ്പം എം എൽ എ ഓഫീസിലെത്തി…

വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ ജീവനക്കാര്‍ 758286 രൂപ സംഭാവന നല്‍കി. ജീവനക്കാരുടെ ശമ്പളം വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കാനുള്ള സമ്മതപത്രം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന് ജീവനക്കാര്‍…

പാലക്കാട്:  മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കായി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആര്യ സ്വരുക്കൂട്ടിയ 4399 രൂപ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കൈമാറി. ആറ് വയസ്സുകാരിയായ ആര്യ കിണശ്ശേരി തണ്ണീർപന്തൽ വിജയ്‌നഗറിൽ ജ്യോതിലക്ഷ്‌മിയുടെ മകളും…

കാസർഗോഡ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസര്‍കോട് യൂണിറ്റ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തുക കൈമാറി. കഴിഞ്ഞ വര്‍ഷം ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളത്തില്‍ നിന്നും പിടിച്ചതില്‍ നിന്നും തിരിച്ചു ലഭിക്കുന്നതില്‍ ഒരു ഗഡുവാണ്…

ജില്ലാ രജിസ്ട്രേഷന്‍ വകുപ്പിനു കീഴിലുള്ള ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ഓഫീസ്, 23 സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 194 ജീവനക്കാര്‍ തങ്ങളുടെ ആറ് ദിവസത്തെ വേതനമായ 14,36,328 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പനമരം ക്രെസന്റ് പബ്ലിക് സ്‌കൂള്‍ ധനസഹായം നല്‍കി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള മാനേജിങ് കമ്മിറ്റി അംഗങ്ങളില്‍ നിന്നും 50,001 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ഇ.കുഞ്ഞമ്മദ്, എം.കെ.അഹമ്മദ്, കെ.അബ്ദുള്‍…

വയനാട്: ചെറുകിട വെല്‍ഡിംഗ് വ്യവസായ സ്ഥാപന ഉടമകളുടെ സംഘടനയായ കേരള അയണ്‍ ഫാബ്രിക്കേഷന്‍ എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന ചെയ്തു.…