പത്തനംതിട്ട: ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ഡോ. ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു. മാതാപിതാക്കളായ ഭഗവതി അമ്മാള്‍, ശേഷ അയ്യര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കളക്ടര്‍ ചുമതലയേറ്റെടുത്തത്. ജില്ലയുടെ 36-ാമത് ജില്ലാ കളക്ടറാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…

ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്‍ജ് നാളെ രാവിലെ 9 മണിക്ക് കളക്ടറേറ്റിലെത്തി ചുമതല ഏല്‍ക്കും. ജില്ലയുടെ ആദ്യവനിത കലക്ടറെന്ന സ്ഥാനവും കൂടിയാണ് പുതിയ കലക്ടറെ കാത്തിരിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്‌റായി…

കണ്ണൂരിന്റെ പുതിയ അസി. കലക്ടറായി കാണ്‍പൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ് ചുമതലയേറ്റു. ഐഎഎസ് 2020 ബാച്ചാണ്. ഐഐടി കാണ്‍പൂരില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക്കും എംടെക്കും പൂര്‍ത്തിയാക്കിയ അദ്ദേഹം സിവില്‍ സര്‍വ്വീസ് മേഖല തെരഞ്ഞെടുക്കുകയായിരുന്നു.

*തപാൽ വോട്ട് എത്തിക്കാൻ പ്രത്യേക ടീം * മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയകക്ഷികളുമായി ചർച്ച നടത്തി നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രാഷ്ട്രീയ കക്ഷി…

കാസര്‍ഗ‌ോഡ്: കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ പാടില്ല. മാസ്‌ക് ധരിക്കാതെ യാത്രക്കാരെ കയറ്റിയാല്‍ സ്വകാര്യ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ…

കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന പരിശോധന കോഴിക്കോട് ജില്ലയില്‍ ഏഴുലക്ഷം പിന്നിട്ടു. കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദിവസവും നടത്തിവരുന്നത്. കോര്‍പറേഷന്‍ പരിധിയിലാണ്…

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരെ 1242 പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് 40 സ്ഥാനാര്‍ത്ഥികള്‍ക്കായി 64 പത്രികകളാണ് ലഭിച്ചത്. വരണാധികാരിയായ ജില്ലാ കലക്ടര്‍ സാംബശിവറാവുവാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള പത്രികകള്‍…

അഞ്ചാം തീയതി മുതല്‍ ട്രോളിംഗ് നിരോധനത്തിനു ശേഷം മത്സ്യബന്ധനം ആരംഭിക്കുന്നതിനാല്‍ ജില്ലക്ക് പുറത്തു നിന്നും എത്തുന്ന മത്സ്യബന്ധന തൊഴിലാളികള്‍ നിര്‍ബന്ധമായും കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ വിസിറ്റേര്‍സ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് എടുക്കണമെന്ന് ഗതാഗത…

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 1984 പേര്‍ നിരീക്ഷണത്തില്‍ കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 405 പേര്‍ ഉള്‍പ്പെടെ 2936 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.…

കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി ഇന്ന് (04.05) രോഗമുക്തി നേടിയതോടെ കോഴിക്കോട് ജില്ല പൂര്‍ണ കോവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി ആരോഗ്യ പ്രവര്‍ത്തക (31), വടകര…