കൊല്ലം: രണ്ടു വര്‍ഷക്കാലം ജില്ലയുടെ ഭരണസാരഥിയായിരുന്ന മുന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ചുമതല കൈമാറി മടങ്ങിയത് സ്വന്തം ബുള്ളറ്റ് ബൈക്കില്‍. ഭാര്യ എം. കെ. റുക്‌സാനയുമൊന്നിച്ച് സഹപ്രവര്‍ത്തകരുടെ സ്‌നേഹം നിറഞ്ഞ യാത്ര…
കൊല്ലം: അഫ്‌സാന പര്‍വീണ്‍ കൊല്ലം ജില്ലാ കലക്ടറായി ചുമതലയേറ്റു. 2014 ബാച്ച് ഐ. എ. എസ് ഉദ്യോഗസ്ഥയാണ്. ബിഹാറിലെ മുസാഫിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. സ്വദേശം ജാര്‍ഖണ്ഡ് തലസ്ഥാനമായ…
മലപ്പുറം: എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി സ്ഥലം മാറ്റം ലഭിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് സഹ ജീവനക്കാരുടെ ഊഷ്മള യാത്രയയപ്പ്. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി…
കണ്ണൂര്‍: കലക്ടറായി എസ് ചന്ദ്രശേഖര്‍ ചുമതലയേറ്റു. കണ്ണൂരില്‍ അസിസ്റ്റന്റ് കലക്ടറായും തലശ്ശേരി, തിരുവല്ല, ആലപ്പുഴ എന്നിവിടങ്ങളില്‍ സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ്, സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്‍, ഐ ടി മിഷന്‍…
വയനാട്: കോവിഡ് മഹാമാരിയുടെ കാലത്ത് വയനാടിന് രക്ഷാകവചമൊരുക്കിയ ഡോ. അദീല അബ്ദുള്ള ചുരമിറങ്ങുന്നത് നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ. ആദിവാസി ജനവിഭാഗങ്ങളുടെയും കര്‍ഷക ജനതയുടെയും നിറസാന്നിധ്യം കൊണ്ട് സമ്പന്നമായ മലയോര ജില്ലയുടെ ഭരണ സംവിധാനം 22 മാസം…
തൃശ്ശൂർ: ചാർജെടുത്തതിന് ശേഷം ആദ്യമായി ലഭിച്ച പരാതി തീര്‍പ്പാക്കി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ചാര്‍ജെടുത്ത ദിവസം തളിക്കുളം സ്വദേശി എരണേഴത്ത് സോമന്‍ എന്നയാള്‍ നല്‍കിയ പരാതിയാണ് ദിവസങ്ങള്‍ക്കുള്ളില്‍ കലക്ടര്‍ പരിഹരിച്ചത്. ഇദ്ദേഹത്തിന്റെ…
ഇടുക്കി: മുന്നില്‍ നിന്ന് സങ്കടങ്ങള്‍ സഹിഷ്ണുതയോടെ കേട്ട്, സമയബന്ധിതമായി സൂക്ഷ്മതയോടെ അടുക്കും ചിട്ടയോടെ പരിഹാരത്തിലേക്കെത്തുന്ന സമീപനം, സഹപ്രവര്‍ത്തകരേയും മലയോരജനതയേയും ഒപ്പം കൂട്ടി ദുരിതത്തിലും ദുരന്തങ്ങളിലും താങ്ങായി ഒരു ജില്ലയുടെ സ്‌നേഹം ഏറ്റുവാങ്ങിയാണ് ജില്ലാ കലക്ടര്‍…
കാസര്‍ഗോഡ്: കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാതല ഐ.ഇ.സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന് യാത്രയയപ്പ് നൽകി. കളക്ടറുടെ പ്രത്യേക നിർദേശ പ്രകാരമാണ് വിവിധ വകുപ്പുകളെ…
കാസര്‍ഗോഡ്: ജില്ലയിലെ ആദ്യ വനിതാ കളക്ടറായ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് 24-ാമത്തെ കളക്ടറായാണ് ചുമതലയേറ്റത്. 2010 ഐ എഎസ് ബാച്ചിലെ 69ാം റാങ്ക് കാരിയാണ് . മിഷിഗണ്‍ യൂണിവേഴ്‌സിറ്റി സ്റ്റീഫന്‍ എം റോസ്…
എറണാകുളം: സ്ഥാനമൊഴിയുന്ന ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസിനെ ജില്ലാ ആസൂത്രണ സമിതി ആദരിച്ചു. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ്, ജില്ലാ…
