തൃക്കാക്കര നിയോജക മണ്ഡലത്തിലെ പട്ടയ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായാണ്…
സമൂഹത്തിന്റെ വളർച്ചയിൽ തൊഴിൽ നിപുണരായ ജനത പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്. അന്താരാഷ്ട്ര യുവജന നൈപുണ്യ ദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭൂമിശാസ്ത്രത്തിനും…
റവന്യു ഉദ്യോഗസ്ഥർക്ക് പരിശീലനം കൃത്യതയോടെയുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പിന് ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ റവന്യൂ ഉദ്യോഗസ്ഥർക്ക്…
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പകര്‍ച്ചവ്യാധി നിയന്ത്രണം, ആരോഗ്യ ജാഗ്രത, ഏകാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് ചേമ്പറില്‍ കലക്ടടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മഴക്കാലത്തിന് മുന്‍പ് ഡെങ്കിപ്പനി, മലേറിയ പോലുള്ള കൊതുക്…
കൊല്ലം പൂരത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ആശ്രാമം മൈതാനത്ത് ഏപ്രില്‍ 16ന് നടക്കുന്ന പൂരത്തിന് മുന്നോടിയായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഗതാഗതനിയന്ത്രണം, ക്രമസമാധാനപാലനം എന്നിവ ഉറപ്പുവരുത്തുന്നതിന് 350…
നിഷ്‌കളങ്കതയുടെ പനിനീര്‍ പൂക്കള്‍ കൈമാറിയ കുരുന്നുകള്‍ക്ക് മുന്നില്‍ ഉപചാരങ്ങള്‍ മാറ്റി വെച്ചു കലക്ടര്‍. കുട്ടികളും ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണുമായുള്ള കൂടിക്കാഴ്ച്ചയാണ് കലക്‌ട്രേറ്റിലെ സായാഹ്നത്തെ മനോഹരമാക്കിയത്. ശാസ്താംകോട്ട മനോവികാസിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളാണ്…
കെ.എസ്.ഡബ്ല്യു.എം.പി ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യുണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു ഖരമാലിന്യപരിപാലനത്തിലൂടെ നാടിന്റെ മുഖം മാറ്റാൻ കഴിയുന്ന അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി)…
വിദ്യാര്‍ഥികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചുവര്‍ ചിത്ര രചന മത്സരത്തിലെ വിജയികള്‍ക്ക് കളക്ടറേറ്റില്‍ സമ്മാനദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…
അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിർണായക പ്രക്രിയയായ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നവംബർ 28 ന്. ജില്ലയിലെ അതിദാരിദ്ര്യ സർവേയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവൻ…
കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പിൽ പ്രവർത്തിച്ചുവന്ന 73ാം നമ്പർ റേഷൻ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടർന്നുണ്ടായ വിഷയത്തിൽ ശനിയാഴ്ച (സെപ്റ്റംബർ 25) ഉച്ച ഒരു മണിക്ക് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത്…
