62-ാമത്തെ കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിം​ഗ് കലാമേളയുടെ ജനറൽ കൺവീനറും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായ സി മനോജ് കുമാറിന് നൽകി പ്രകാശനം ചെയ്തു.…

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ 19, 20 ബാച്ചുകളിലെ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി വിതരണം ചെയ്തു. വിദ്യാഭ്യാസം, സാമൂഹ്യ നീതി, ആരോഗ്യം, സ്ത്രീ സുരക്ഷ, യുവജന ശാക്തീകരണം,…

സർക്കാർ സേവനങ്ങളെ വിരൽത്തുമ്പിലെത്തിക്കുന്ന 'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണാർത്ഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററുകളുടെ പ്രകാശനം ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ…

സംസ്ഥാന-ദേശീയപാതകളിലെ കുഴികൾ ഉടൻ അടക്കാൻ ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ വിവിധ സംസ്ഥാന, ദേശീയ പാതകളിലെ കേടുപാടുകൾ ഒഴിവാക്കാനും അപകടങ്ങൾ കുറക്കാനുമായി ജില്ലാകലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന…

അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അതിദരിദ്രരെ കണ്ടെത്താന്‍ ആവിഷ്‌കരിച്ച ആശ്രയ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുമ്പോള്‍ അനര്‍ഹര്‍ ഉള്‍പ്പെടരുതെന്നും അര്‍ഹരായവര്‍ വിട്ടു പോകരുതെന്നും ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത്…

ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്പുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ദുരന്ത…

കോഴിക്കോട്: ലോക സെറിബ്രല്‍ പാള്‍സി ദിനാചരണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കോഴിക്കോട് ബീച്ചില്‍ 'കരകാണാകടല്‍ കലക്ടറോടൊപ്പം' പരിപാടി സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, നാഷണല്‍ ട്രസ്റ്റ്, ജില്ലാ സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്…

ഉദയം ഹോമിന്റെ മാഗസിനായ 'ചേക്ക'യുടെ ആദ്യ ലക്കത്തിന്റെ പ്രകാശനം എഴുത്തുകാരൻ കെ.പി. രാമനുണ്ണി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎക്ക് നൽകി നിർവ്വഹിച്ചു. തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കാൻ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് ഉദയം. ഉദയം കുടുംബാംഗങ്ങളുടെ…

വെല്ലുവിളികളെ അതിജീവിച്ച് ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ അത്താണിക്കല്‍ സ്വദേശിനി ആര്യ രാജിന് ജില്ലാ കലക്ടറുടെ അഭിനന്ദനം. ജനിച്ച് രണ്ടാം ദിവസം പിടിപെട്ട മഞ്ഞപ്പിത്തം കണ്ടെത്താനും ചികിത്സിക്കാനും വൈകിയതിനെ തുടര്‍ന്ന്…

കേലാട്ടുകുന്ന് കോളനി നിവാസികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമായി മൂന്ന് സെന്റ് ഭൂമിയും ഫ്‌ളാറ്റും. കോളനിയിലെ 15 കൈവശക്കാര്‍ക്ക് മൂന്ന് സെന്റ് ഭൂമിയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോഴിക്കോട് താലൂക്കില്‍…