കാസർഗോഡ്: ജൂൺ 19ന് വായനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുസ്തകാസ്വാദന കുറിപ്പ് രചന മത്സരം ഓൺലൈനിൽ സംഘടിപ്പിക്കുന്നു. യുപി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലാണ് മത്സരം. യുപി വിഭാഗം-ബാലസാഹിത്യം, ഹൈസ്‌കൂൾ-കഥ…
സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ സൂ അതോറിറ്റിയും മ്യൂസിയം മൃഗശാല വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അമൃത് മഹോത്സവം 2021 മേയ് മൂന്ന് മുതൽ ഒൻപത് വരെ വിവിധ മത്സരങ്ങളോടുകൂടി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കും.…
പാലക്കാട്: സര്‍ക്കാരിന്റെ സുസ്ഥിര വികസന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു. 'പാലക്കാടിന്റെ സുസ്ഥിര വികസനം എങ്ങനെ നടപ്പാക്കാം' എന്ന വിഷയം സംബന്ധിച്ച് രണ്ടുപുറത്തില്‍…
ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (കെഎസ്‌സിഎസ്ടിഇ-നാറ്റ്പാക്) ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി റോഡ് സുരക്ഷയെ ആസ്പദമാക്കി 11 മത്സരങ്ങൾ സംഘടിപ്പിക്കുന്നു.…
ശിശുദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി ജില്ലയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്മനു. ലയാളംകന്നട മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കഥാരചന മത്സരം എല്‍.പി.വിഭാഗം…
കാസര്‍കോട്: ജില്ലയില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ എട്ടാം തരം മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ ഐ ഇ സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ…