പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ഗാന്ധിയന്‍ കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. മൂന്ന് മിനിട്ടില്‍ അധികരിക്കാത്ത വീഡിയോ ആണ് മത്സരത്തിന് പരിഗണിക്കുന്നത്. ലളിതമായ പശ്ചാത്തല സംഗീതം…
കോട്ടയം: ഗാന്ധി ജയന്തി വാരാഘോഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിലെ യു.പി. സ്‌കൂൾ വിദ്യാർഥികൾക്കായി പ്രച്ഛന്നവേഷ മത്സരവും ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വായനാനുഭവ വിവരണ മത്സരവും സംഘടിപ്പിക്കുന്നു. പ്രച്ഛന്ന വേഷമത്സരത്തിൽ പങ്കെടുക്കുന്നവർ ഒക്ടോബർ…
കാസർഗോഡ്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്ക് ജില്ലാതലത്തില്‍ വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരം, പ്രൈമറി,…
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പ് മാധ്യമ പഠന വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിളളയും ജനായത്ത ഭരണ സങ്കല്‍പ്പവും എന്നതാണു വിഷയം. തിരുവനന്തപുരം ജില്ലയിലെ മാധ്യമപഠന വിദ്യാര്‍ഥികളെ…
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വനിതാ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിച്ച പോഡ്കാസ്റ്റ് (ഓണ്‍ലൈന്‍ ശബ്ദരേഖ) മത്സരത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്സ് കല്ലടി കോളേജ് വിദ്യാര്‍ത്ഥിനി മരിയാ…
ആലപ്പുഴ: വായനപക്ഷാചരണത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ ജില്ലാതല ലേഖന രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം ജില്ല കളക്ടർ എ. അലക്്‌സാണ്ടർ…
പാലക്കാട്: ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴുവരെ ആചരിക്കുന്ന ലോക മുലയൂട്ടല്‍ വാരം ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ - സ്വകാര്യ കോളേജുകളിലെ വനിതാ വിദ്യാര്‍ഥിനികള്‍ക്കായി പോഡ്കാസ്റ്റ് (ഓണ്‍ലൈന്‍ ശബ്ദരേഖ) മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ മെഡിക്കല്‍…
എറണാകുളം: ലഹരിക്കെതിരെ കൈകോർക്കാം ലഹരി മുക്ത കേരളം എന്ന മുദ്രാവാക്യത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ ഓൺലൈൻ പ്രസംഗമത്സരം നടത്തി. മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 137 പേർ പങ്കെടുത്തു. 15 വയസ്സു വരെയുള്ള…
വയനാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റേയും, ആരോഗ്യകേരളം വയനാടിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി അതിജീവനം എന്ന പേരില്‍ അനുഭവക്കുറിപ്പെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ അനുഭവത്തെ കുറിച്ചാണ് കുറിപ്പ് എഴുതേണ്ടത്. 120…
തിരുവനന്തപുരം: വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. വായിച്ചിട്ടുള്ള മലയാള പുസ്തകത്തെക്കുറിച്ച് രണ്ടു പേജിൽ കവിയാത്തവിധം…