ശാസ്ത്രരംഗത്തെ നേട്ടങ്ങളെ താഴ്ത്തികെട്ടാനും മതത്തെ ശാസ്ത്രബോധത്തിന് മുകളിൽ പ്രതിഷ്ഠിക്കാനുമുള്ള ഫാസിസ്റ്റ് ഭരണരീതി നാടിന് ആപത്താണന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ. നാസർ പറഞ്ഞു. ജില്ലാ ശിശുക്ഷേമസമിതി നേതൃത്വത്തിൽ രണ്ട് ദിവസമായി കൈതത്തിൽ കമ്യൂണിറ്റി…
ഇന്ത്യയുടെ ചരിത്രം പുനർനിർമ്മിക്കാൻ അതിതീവ്രമായ ശ്രമമാണ് രാജ്യഭരണം നടത്തുന്നവർ ചെയ്യുന്നതെന്ന് കാലടി സംസകൃത സർവ്വകലാശാല പ്രൊഫസർ ഡോ ബിച്ചു എക്സ് മലയിൽ പറഞ്ഞു. ജില്ലാ ശിശുക്ഷേമസമിതി കൈതത്തില്‍ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ശാസ്ത്ര, ചരിത്ര…
നോർക്ക റൂട്‌സിന്റെ ഗ്രാന്റ് ലഭിച്ച പ്രവാസി സഹകരണസംഘങ്ങളുടെ പ്രതിനിധികൾക്കായുളള നോർക്ക റൂട്ട്‌സ് അസ്സിസ്റ്റഡ്-പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോൺക്ലേവ് 2025ന് (ആഗസ്റ്റ് 7, 8) എറണാകുളം പാലാരിവട്ടം ദി റിനൈ കൺവെൻഷൻ സെന്ററിൽ തുടക്കമായി. പല…
മാലിന്യ സംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങൾ, സാങ്കേതിക വിദ്യകൾ, ആധുനിക സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും ഈ രംഗത്തെ കേരളത്തിന്റെ സവിശേഷതകളും മികച്ച പ്രവർത്തനങ്ങളും അവതരിപ്പിക്കുന്നതിനുമായി ദേശീയ കോൺക്ലേവ് നടത്തുന്നു. മാലിന്യ മുക്തം നവ കേരളം…
ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ' ഇടുക്കി ഒരു മിടുക്കി ' സി. എസ്. ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഷീബ…
കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും അവ ബ്രാൻഡ് ചെയ്യുന്നതിനും കർഷകർക്കു കൂടുതൽ സൗകര്യമൊരുക്കണമെന്നും ഇതു ഭാവിയിൽ കാർഷികമേഖലയ്ക്ക് രൂപമാറ്റം വരുത്തുമെന്നും നവകേരളസദസ് കാർഷിക കോൺക്ലേവ്. ഏറ്റുമാനൂരിൽ ഡിസംബർ 13ന് രാവിലെ 10ന് നടക്കുന്ന…
അങ്കണവാടികൾ മുതൽ ഉന്നതവിദ്യാഭ്യാസതലം വരെയുമുള്ള വിദ്യാഭ്യാസത്തിന്റെ കാലോചിതമായ പരിഷ്‌കാരങ്ങളും തൊഴിലിധിഷ്ഠിത പാഠ്യപദ്ധതിയിലേക്ക് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസരീതി കൂടുതൽ മാറേണ്ടതിന്റെയും ആവശ്യകതയും ചർച്ച ചെയ്തു നവകേരളസദസ് ഏറ്റുമാനൂർ കോൺക്ലേവ്. ഡിസംബർ 14ന് ഏറ്റുമാനൂർ മണ്ഡലത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും…
ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസ് (GEx Kerala 23) സന്ദർക്കുന്നതിനും ഇതിന്റെ ഭാഗമായി നടത്തുന്ന സംരംഭക…
ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും നടന്നു സംസ്ഥാനത്ത് പുതുതായി നടപ്പാക്കാനിരിക്കുന്ന വ്യവസായ നയം വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ചെറുകിട…
കേരളം തരിശ് രഹിത സംസ്ഥാനം എന്ന നിലയിലേക്ക് മെല്ലെ നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന കേരള ഫുഡ് കോൺക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ…
