ഭരണഘടനയെ കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുന്നതിന്റെ അനിവാര്യത കൂടുതല്‍ ശക്തിപ്പെട്ടുവരുന്ന കാലമാണിതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയിലേക്ക് തുടര്‍ പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത്…

ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതാ പഞ്ചായത്താകാന്‍ ഒരുങ്ങി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ജനങ്ങളെ ഭരണഘടനയെ കുറിച്ച് പഠിപ്പിക്കാനും മൗലികാവകാശങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനും കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തും കിലയും ചേര്‍ന്ന് നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരതാ പദ്ധതിക്ക്…

ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി കൈറ്റ് വിക്ടേഴ്‌സ് ചാനൽ നിർമിച്ച ഭരണഘടനാ അവബോധ പരിപാടി 'വി ദ പീപ്പിൾ' ഇന്ന് മുതൽ സംപ്രേഷണം ആരംഭിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആശയങ്ങളെ, മൂല്യങ്ങളെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ…

തൃശ്ശൂർ നെഹ്റു യുവ കേന്ദ്രയുടെ ജില്ലാതല ഭരണഘടനാ ദിനാഘോഷം പി. ബാലചന്ദ്രൻ. എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ടി മഞ്ജിത്ത് മുഖ്യാതിഥിയായി. തൃശ്ശൂർ കോർപറേഷൻ കൗൺസിലർ…

ഭരണഘടനാദിനമായ നവംബർ 26ന് രാവിലെ 11ന് കേരള മീഡിയ അക്കാദമി പത്രപ്രവർത്തക യൂണിയനുമായി ചേർന്ന് തിരുവനന്തപുരം കേസരി ഹാളിൽ 'ഭരണഘടനയും മാധ്യമങ്ങളും 'എന്ന വിഷയത്തിൽ പ്രഭാഷണവും കാർട്ടൂൺ പ്രദർശനവും സംഘടിപ്പിക്കുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.…

ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാക്കി എല്ലാവരെയും മാറ്റുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കൊല്ലം ജില്ലയെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരമാക്കാനുള്ള ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ…