കോവിഡ് വാക്സിൻ ഉടൻ ലഭ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ സംസ്ഥാനത്തെ കോവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) വിജയകരമായി നടന്നു. നാല് ജില്ലകളിലാണ് ഡ്രൈ റൺ നടന്നത്. തിരുവനന്തപുരം ജില്ലയിലെ…

ചികിത്സയിലുള്ളവർ 58,184; ഇതുവരെ രോഗമുക്തി നേടിയവർ 6,22,394 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകൾ പരിശോധിച്ചു 10 പുതിയ ഹോട്ട് സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ബുധനാഴ്ച 6185 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…

ജില്ലയില്‍ ഞായറാഴ്ച 347 പേര്‍ കോവിഡ് രോഗമുക്തരായി. 269 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പനയം, ഈസ്റ്റ് കല്ലട, കടയ്ക്കല്‍, പന്മന  എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്ത് നിന്നുമെത്തിയ രണ്ടുപേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ…

എറണാകുളം : കോവിഡ് പ്രതിരോധത്തിന്റെ കാര്യക്ഷമതയിൽ ഏറെ മുന്നിലാണ് എറണാകുളം ജില്ലയെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാരിന്റെ കോവിഡ് കണക്കുകൾ. ജില്ലയുടെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനം മാത്രമാണെന്ന് സംസ്ഥാന തല കോവിഡ് അവലോകന…

കോട്ടയം ജില്ലയില്‍ 570 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 559 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേരും രോഗബാധിതരായി. പുതിയതായി 4930 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍…

ആലപ്പുഴ ജില്ലയിൽ ഇന്ന് (ഡിസംബർ5)365 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 338പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 27 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.551പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 44670പേർ രോഗ മുക്തരായി.4437പേർ ചികിത്സയിൽ ഉണ്ട്.

കൊല്ലം ജില്ലയില്‍ ശനിയാഴ്ച 405   (ഡിസംബർ5)പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 410  പേര്‍  രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ശൂരനാട് സൗത്ത്, മയ്യനാട്, തൃക്കോവില്‍വട്ടം, തേവലക്കര, കുന്നത്തൂര്‍, വെസ്റ്റ്…

  ‍ ഇടുക്കി: ജില്ലയില് ഇന്ന് കോവിഡ് രോഗബാധിതർ 200 കവിഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 216 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്…

കാസര്‍ഗ‌ോഡ്: കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ പാടില്ല. മാസ്‌ക് ധരിക്കാതെ യാത്രക്കാരെ കയറ്റിയാല്‍ സ്വകാര്യ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ…