കോവിഡ് പ്രതിരോധത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. സെപ്തംബര്‍ 3ന് വൈകിട്ട് 4നാണ് അവലോകന യോഗം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.…
ഇടുക്കി: ജില്ലയില്‍ 1164 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 22.66% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 559 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 67 ആലക്കോട് 16…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍ രണ്ട്) 2,664 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.46 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി…
ടി.പി.ആര്‍. 15.60% ആലപ്പുഴ: ജില്ലയില്‍ വ്യാഴാാഴ്ച ( സെപ്റ്റംബര്‍ 02 ) 1709 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 914 പേര്‍ രോഗമുക്തരായി. 15.60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1672 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…
തിരുവനന്തപുരം : സംസ്ഥാനത്ത് ഡബ്ള്യു. ഐ. പി. ആര്‍ ഏഴില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തും. രാത്രി പത്തു…
കോവിഡ് വ്യാപനതോത് വര്‍ധിച്ചെങ്കിലും ഏതു സാഹചര്യം നേരിടാനും ജില്ല സുസജ്ജമാണെന്നും എല്ലാവരും ജാഗ്രത തുടരണമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ഇന്ന് അടിയന്തിരമായി ഹെല്‍ത്ത് കോര്‍കമ്മറ്റി യോഗം ചേര്‍ന്ന്…
ജില്ലയില്‍ ഇന്ന് 2619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1134 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 2608 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം…
കോട്ടയം ജില്ലയില്‍ 1992 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1979 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 11057…
ആലപ്പുഴ: വ്യാഴാഴ്ച ജില്ലയിൽ1741പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1705പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.33പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 855പേർ രോഗമുക്തരായി .ആകെ 244033 പേർ രോഗ മുക്തരായി.9900പേർ ചികിത്സയിൽഉണ്ട്. ടെസ്റ്റ്…
കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 174 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വിവിധ പോലീസ്റ്റേഷനുകളിലായി 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 26 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 939 പേര്‍ക്കെതിരെയും ജില്ലയില്‍ പോലീസ്…