എറണാകുളം ജില്ലയിൽ ഇന്ന് 3872 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 5 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 3810 • ഉറവിടമറിയാത്തവർ- 55 •…
ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പനവേലി പാലത്തിന്റെ പടിഞ്ഞാറുവശം മുതൽ മേരിക്വീൻ ചർച്ചിന്റെ അതിർത്തി വരെയുള്ള പ്രദേശം. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 2, 4, 5, 6, 18 വാർഡുകൾ, മുതുകുളം ഗ്രാമപഞ്ചായത്ത് വാർഡ് 15,…
എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച 223 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി…
ആലപ്പുഴ: ജില്ലയിലെ കോവിഡ് രോഗികളില്‍ കുട്ടികളും ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരായി കഴിയുക എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നേരത്തെ തന്നെ നല്‍കിയിട്ടുള്ളതാണ്. പഠനം…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 26) 20.9 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,985 പേര്‍ക്കാണ് വ്യാഴാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചത്.…
ഇടുക്കി ജില്ലയില്‍ 900 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.34% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 652 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 73 ആലക്കോട് 5…
35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നെന്ന് പഠനം വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 35…
തിരുവനന്തപുരം: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിനു മുകളിലെത്തിയതിനെത്തുടർന്ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ തോട്ടവാരം വാർഡിൽ(28-ാം വാർഡ്) സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽവരും. ജില്ലയിൽ കോവിഡ് വ്യാപനം…
ഇടുക്കി ജില്ലയില്‍ 500 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.41% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 393 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 39 ആലക്കോട് 8…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 19) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കുള്‍പ്പടെ 2,824 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 20.25 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി…