ജില്ലയില്‍ ഇന്ന് 1418 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 371 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 1405 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം…

എറണാകുളം ജില്ലയിൽ ഇന്ന് 2527 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 11 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2456 • ഉറവിടമറിയാത്തവർ- 53 •…

ജില്ലയില്‍ ഇന്ന് (ആഗസ്ത് 20) വാക്സിനേഷന്‍ 53  കേന്ദ്രങ്ങളില്‍. 18  വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട്…

കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി ജില്ലയില്‍ തുടങ്ങിയ മെഗാ കുത്തിവെപ്പ് യജ്ഞത്തിന് മികച്ച പ്രതികരണം. നിലവില്‍ കോവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്ന 125 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും 17 സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും…

തിരുവനന്തപുരം: ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യകേരളവും സംയുക്തമായി തയാറാക്കിയ 'പൊന്നോണം കരുതലോണം' മ്യൂസിക് വീഡിയോയും 'അകന്നിരുന്നോണം' പോസ്റ്റർ മ്യൂസിക് വീഡിയോയും ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ പ്രകാശനം ചെയ്തു. ഓണക്കാലത്ത് ആഘോഷങ്ങളിൽ കോവിഡ്…

കാസര്‍കോട് ജില്ലയില്‍ 509പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 471 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5455 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 412 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22735പേര്‍ വീടുകളില്‍…

ജില്ലയില്‍  വ്യാഴാഴ്ച (19/08/2021) 1370 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1345 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്…

മൂന്ന് വാർഡുകളിൽ സമ്പൂർണ ലോക്ക് ഡൗൺ; 33 മൈക്രോ കണ്ടെയ്ൻമെൻറ് സോണുകൾ 2021 ആഗസ്റ്റ് 11 മുതൽ 17 വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇൻഫെക്ഷൻ - ജനസംഖ്യാ അനുപാതം എട്ടിനു മുകളിൽ വരുന്ന, കാസർകോട്…

ജില്ലയിൽ കോവിഡ് വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം നിർദേശിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്. ജില്ലയിലെ തദ്ദേശ സ്ഥാപനം തിരിച്ചുള്ള…

കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓണാഘോഷം നടത്തുന്നതിന് വേണ്ടി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന ബോധവത്കരണ പ്രചരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, യൂനിസെഫ് എന്നിവയുടെ…