എറണാകുളം: ജില്ലയിൽ പഴുതടച്ച നിരീക്ഷണവുമായി സെക്ടറൽ മജിസ്ട്രേറ്റുമാർ. ഇതുവരെ 16369 കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതിൽ 14154 കേസുകൾ പരിഹരിച്ചു.സംസ്ഥാനത്ത് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും എറണാകുളം ജില്ലയിലാണ്. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനാണ്…

കോട്ടയം: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി അധികൃതരെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ അതത് പോലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കും. https://covid19jagratha.kerala.nic.in…

തൃശൂർ ജില്ലയിൽ ബുധനാഴ്ച (21/10/2020) 946 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 203 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9298 ആണ്. തൃശൂർ സ്വദേശികളായ 129 പേർ മറ്റു ജില്ലകളിൽ…

കോവിഡ്19 നിര്‍ണയത്തിനായി ലാബുകളില്‍ നടക്കുന്ന പരിശോധനയ്ക്ക് സമാഹൃത നിരക്ക് പരിഷ്‌കരിച്ച് ആരോഗ്യവകുപ്പ് ഉത്തരവായി. ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍ സിസ്റ്റം)- 2100 രൂപ, ട്രൂനാറ്റ് ടെസ്റ്റ്- 2100 രൂപ, ആന്റിജന്‍ ടെസ്റ്റ്- 625 രൂപ, ജീന്‍എക്‌സ്പര്‍ട്ട്- 2500…

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.…

കോട്ടയം ജില്ലയില്‍ കോവിഡ് രോഗികളുടെയും ക്വാറന്റയിനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി കളക്ടറേറ്റിലെ കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു.ഇതിനായി 16 ടെലിഫോണ്‍ നന്പരുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം…

കോവിഡ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ തെറാപ്പിക്കു വേണ്ട പത്ത് ഹൈ ഫ്‌ളോ നേസല്‍ കാനുല(എച്ച്.എഫ്.എന്‍.സി) ഉപകരണങ്ങള്‍ പാരഗണ്‍ പോളിമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കി. കമ്പനി ഡയറക്ടര്‍ റെജി കെ. ജോസഫ് ജില്ലാ…

കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്ത് കോവിഡ് ചട്ടലംഘനം നടത്തിയ വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ നഗരസഭയുടെ ശിക്ഷാനടപടി. ഒരു വ്യാപാരസ്ഥാപനത്തിലെ പത്തിലേറെ ജീവനക്കാർ കയ്യുറയും മാസ്ക്കും ധരിക്കാതെ മത്സ്യം വൃത്തിയാക്കിയതിന് 2000 രൂപ പിഴ ചുമത്തി…

തൃശൂർ ജില്ലയിലെ 896 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 20) കോവിഡ്-19 സ്ഥിരീകരിച്ചു. 760 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8560. തൃശൂർ സ്വദേശികളായ 132 പേർ മറ്റു ജില്ലകളിലെ…