കാസര്‍കോട് : ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു.…
കൊല്ലം: കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം അയ്യായിരത്തില്‍പ്പരം ടെസ്റ്റുകള്‍ നടത്തുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ദിവസവും 5500 എന്നതാണ് ജില്ലയിലെ ടാര്‍ജറ്റ്. തിരുവനന്തപുരം രാജീവ്ഗാന്ധി…
തിരുവനന്തപുരം : ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (21 ഒക്ടോബർ 2020) 498 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144…
ആലപ്പുഴ: ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചിട്ടുള്ള 'കരുതാം ആലപ്പുഴയെ' കോവിഡ് പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'കരുതാം വയോജനങ്ങളെ ' എന്ന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പ്രദേശത്തെ വയോജനങ്ങളെ പാര്‍പ്പിച്ചിട്ടുള്ള അഗതിമന്ദിരങ്ങളിലെ…
തൃശ്ശൂർ: കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനുമായി കൂടുതല്‍ കരുതലോടെ മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.ചാലക്കുടി താലൂക്ക്…
ആലപ്പുഴ : കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ഇനി മുതൽ പൊതുജനങ്ങൾക്ക് കോവിഡ് ജാഗ്രത പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യാം. പോർട്ടൽ വഴി റിപ്പോർട്ട് ചെയ്ത നിയമലംഘനങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിൽ സമർപ്പിക്കുകയും നടപടിയെടുക്കുകയും ചെയ്യും.…
കണ്ണൂർ: കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച നോ മാസ്‌ക്ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്ട് ചലഞ്ച് ക്യാമ്പയിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രചാരണത്തിന് തുടക്കം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും…