കൊല്ലം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ആരോഗ്യവകുപ്പിന്റെ പ്രചരണ വണ്ടി നിരത്തുകളിലേക്ക്. കോവിഡിന്റെ രണ്ടാംവരവിനെ ചെറുക്കാന്‍ വേറിട്ട ബോധവത്കരണ മാതൃക തീര്‍ക്കുകയാണ് ആരോഗ്യവകുപ്പിന്റെ മൊബൈല്‍ ടീം. പ്രധാന കേന്ദ്രങ്ങളില്‍ എത്തുന്ന മൊബൈല്‍ ടീം ബോധവത്കരണ…

പത്തനംതിട്ട: കോവിഡ് പ്രതിരോധം തെരഞ്ഞെടുപ്പ് ദിനത്തിലും ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകേന്ദ്രം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരടങ്ങിയ ഹെല്‍ത്ത് കോ-ഓഡിനേഷന്‍ ടീമിനേയും നിയമിച്ചു. ജില്ലാതല നോഡല്‍ ഓഫീസറായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍…

പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു. വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് എന്‍.സി.ഡി സെല്ലുമായി സഹകരിച്ച്…

എറണാകുളം: 72-ാംമത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ കാക്കനാട് പരേഡ് ഗ്രൗണ്ടിൽ വച്ച് നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തും. തുടർന്ന് മുഖ്യാതിഥി…

ആലപ്പുഴ : ഉപയോഗശൂന്യമായ മാസ്കുകൾ അണുവിമുക്തമാക്കാനും,കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധീകരിക്കാനുമായി ഓട്ടോമാറ്റിക് സംവിധാനമായ 'ബിൻ 19' മെഷീൻ കളക്ടറേറ്റിൽ സ്ഥാപിച്ചു. കളക്ടർ എ. അലക്സാണ്ടർ മെഷീന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ദിനം പ്രതി ഒട്ടേറെ ആളുകൾ…

കാസര്‍ഗോഡ്:  കോവിഡ് 19 നെ പ്രതിരോധിക്കാന്‍ കുടുംബശ്രീയുടെ മാസ്‌ക് വണ്ടി ഓടിത്തുടങ്ങി. കുടുംബശ്രീ സംരംഭ ഗ്രൂപ്പുകളിലെ വനിതകള്‍ തയ്യാറാക്കിയ കെ ശ്രീ മാസ്‌ക്കുകളുമായി ഡിസംബര്‍ 11 വരെ കുടുംബശ്രീ വണ്ടി ജില്ലയില്‍ ഓടും. മുഖത്ത്…

കാസർഗോഡ്:  തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി ഉറപ്പുവരുത്തുന്നതിനായി ഓരോ പോളിങ് ബൂത്തിലേക്കും 18 എന്‍95 മുഖാവരണം, 12 ഗ്ലൗസ്, ആറ് ഫെയ്‌സ് ഷീല്‍ഡ്, 500 മില്ലിലിറ്റര്‍ സാനിറ്റൈസര്‍ വീതമുള്ള 4 ബോട്ടില്‍ കൂടാതെ…

തിരുവനന്തപുരം:  കോവിഡ് പോസിറ്റീവായ രോഗികളെയും കൊണ്ടുപോകുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രണ്ട് സെറ്റ് പി.പി.ഇ കിറ്റുകള്‍ നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു.  ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുവരുത്തണം.  ഡ്രൈവര്‍മാര്‍…

തൃശ്ശൂർ:   കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നെസ്ലെ കമ്പനി 500 പള്‍സ് ഓക്‌സി മീറ്റര്‍ നല്‍കി. അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കമ്പനി റീജണല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മാനേജര്‍…

തൃശ്ശൂർ:   ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും മുൻപുണ്ടായിരുന്ന ജാഗ്രതയിൽ നിന്ന് പിറകോട്ടു പോകരുതെന്നും ജില്ലാ വികസന സമിതി യോഗം. കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച ജില്ലയാണ് തൃശൂർ. എന്നാൽ ഇപ്പോൾ കോവിഡ്…