കെ.എസ്.ഇ.ബി ഉത്പാദന (ജനറേഷൻ) വിഭാഗത്തിൽ 2018-19 മുതൽ 2021-22 വരെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവധ പദ്ധതികൾ അംഗീകരിക്കുന്നതിനുള്ള വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഏപ്രിൽ 19 നും മെയ് 10 നും നടക്കും. ഏപ്രിൽ…
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച…
ആലപ്പുഴ: ആരാധനാലയങ്ങളിലെ ഉത്സവം, തിരുനാൾ, പെരുനാൾ പ്രാർഥന യോഗങ്ങൾ മുതലായവ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി ചടങ്ങുകൾ നടക്കുന്ന ക്ഷേത്ര/പള്ളി കോമ്പൗണ്ടുകളിലും മൈതാനങ്ങളിലും പരമാവധി 200 പേർക്ക് മാത്രമേ പ്രവേശനം നൽകുവാൻ…
തൃശൂർ പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാധാരണ നിലയിൽ നടത്താമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു. കലക്ടറുടെ ചേംബറിൽ ഇരു ദേവസ്വങ്ങളുടെ പ്രതിനിധികളുമായും പൂരം കോർ കമ്മറ്റിയുമായും നടത്തിയ യോഗത്തിലാണ് ജില്ലാ കലക്ടർ ഇക്കാര്യം…
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. എല്ലാ പരിപാടികളിലും സാമൂഹ്യ…
മലപ്പുറം: സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന സമയങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പത്രിക നല്‍കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കൂ. ഈ സമയത്ത് രണ്ട്…
* ഭവന സന്ദർശനത്തിന് അഞ്ചു പേരിൽ കൂടുതൽ പാടില്ല * റോഡ് ഷോയ്ക്ക് അഞ്ചു വാഹനങ്ങളിൽ കൂടുതൽ അനുവദിക്കില്ല * ഒരു ബൂത്തിൽ 1000 പേർക്കു മാത്രം വോട്ട് തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കർശന…
എറണാകുളം: ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിൽ പുരോഗമിക്കുന്നത്. കോ വിഡ് ടെസ്റ്റ് നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനും ആരോഗ്യ വകുപ്പിൻ്റെ പഴുതടച്ച…
ആലപ്പുഴ: സർക്കാർ ഉത്തരവുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ കലാ-കായിക മത്സരങ്ങൾ. ക്യാമ്പുകൾ, പൊതുയോഗം. പൊതു ചടങ്ങുകൾ മുതലായവ കോവിഡ് 19 പ്രോട്ടോ ക്കോൾ പാലിച്ച് നടത്തുന്നതിനായി പൊതുവായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ജില്ല കളക്ടർ എ.അലക്സാണ്ടർ പുറപ്പെടുവിച്ചു.…
ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി മഹോത്സവം കോവിഡ് മാനദണ്ഡപ്രകാരം നടത്താനുള്ള പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. താൽക്കാലിക കച്ചവടങ്ങൾ, വഴിയോര കച്ചവടങ്ങൾ എന്നിവ നിരോധിച്ചു. ഇപ്രകാരമുള്ള കടകളുടെ ലേലം പൂർണ്ണമായും ഇ വർഷം ഒഴിവാക്കണം. താൽക്കാലിക…