കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തല /വാർഡ് തല കമ്മറ്റികളുടെ തുടർ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പഞ്ചായത്ത് വകുപ്പ് പുറത്തിറക്കി. കമ്മറ്റികൾ പുന:സംഘടിപ്പിച്ചിട്ടില്ലാത്ത ഗ്രാമ പഞ്ചായത്തുകൾ അടിയന്തിരമായി വാർഡ് തല കമ്മറ്റികൾ രൂപീകരിക്കണം. തദ്ദേശ…
കണ്ണൂർ: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല കൊവിഡ് അവലോകന…
തിരുവനന്തപുരം: ജില്ലയിലെ മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പോസിറ്റീവ് കേസുകള്‍ കൂടുതലുള്ള…
ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്ട്രേഷൻ കോവിഡ് പശ്ചാത്തലത്തിൽ പൊങ്കാല ക്ഷേത്രകോമ്പൗണ്ടിൽ മാത്രം ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുവാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ചടങ്ങുകൾ…
** വാക്‌സിനേഷൻ കേന്ദ്രത്തിൽ പുറമേനിന്ന് ആരെയും പ്രവേശിപ്പിക്കില്ല ** ഫോട്ടോ, വിഡിയോ അനുവദിക്കില്ല തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ നടക്കുന്ന 11 കേന്ദ്രങ്ങളിലും ശുചിത്വവും സുരക്ഷാ പ്രോട്ടോക്കോളും കർശനമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടർ ഡോ.…
ആലപ്പുഴ: ഉത്സവങ്ങളും സാംസ്‌ക്കാരിക പരിപാടികളും പോലെയുള്ള ആളുകള്‍ ഒത്തുകൂടാനിടയുള്ള അവസരങ്ങള്‍ അതി തീവ്ര രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കോവിഡ് രോഗ വ്യാപനത്തിന് വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ സ്ഥലങ്ങളും…
ആലപ്പുഴ: സിനിമാ തിയറ്ററുകള്‍ തുറക്കുമ്പോള്‍ കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അതി തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സിനിമ തിയറ്ററുകളില്‍ രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഇടയില്‍ മാത്രം…
ആലപ്പുഴ: ജില്ലയില്‍ പരിശോധനയ്ക്ക് വിധേയരാകുന്നവരിലെ കോവിഡ് രോഗികളുടെ എണ്ണം കുറയാതെ നില്ക്കുന്നത് ഗൗരവത്തോടെ കാണണണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) അറിയിച്ചു. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ടെസ്റ്റ് ചെയ്താല്‍ കോവിഡായേക്കുമോ എന്ന്…
കൊവിഡ് ഭീതിക്ക് നടുവില്‍ ജാഗ്രതക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇടയിലായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.മുഴുവന്‍ വോട്ടര്‍മാരും മാസ്‌ക്ക് ധരിച്ചായിരുന്നു പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം സുരക്ഷിതമായ പോളിംഗിന് അനിവാര്യമായി തീര്‍ന്നു. പിപിഇ കിറ്റ്…
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളും ഇന്ന് അണുവിമുക്തമാക്കും. പോളിങ് സ്‌റ്റേഷനുകളിലേക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പോളിങ് സാമഗ്രികൾക്കൊപ്പം കോവിഡ് സുരക്ഷാ സംവിധാനങ്ങളും വിതരണം ചെയ്യും. വോട്ടെടുപ്പ് സമയത്ത് പോളിങ്…