ഇടുക്കി: അടിമാലി താലൂക്കാശുപത്രിയില്‍ ബുധനാഴ്ച്ച മുതല്‍ കൊവിഡ് ചികിത്സ ആരംഭിക്കുമെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി അറിയിച്ചു. ആശുപത്രിയുടെ പുതിയ ബ്ലോക്കിലാണ് ചികിത്സ ആരംഭിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടായിരുന്നു…
*ജില്ലയില്‍ 830 പേര്‍ക്ക് കോവിഡ്, രോഗമുക്തി 342, ടിപിആർ- 19.89%* ഇടുക്കി: ജില്ലയില്‍ 830 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.89 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 342പേർ കോവിഡ് രോഗമുക്തി നേടി.…
- 24. 18 ശതമാനമാണ് ടി.പി.ആർ. നിരക്ക് ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച (മേയ് 18) 2353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ മൂന്നു പേർ മറ്റ്…
ആലപ്പുഴ: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതുവരെ ജില്ലയിലെ 2396 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് നൽകി. ആദ്യഘട്ടത്തിൽ 2835 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. അഞ്ചു കിലോ അരി, കടല, ആട്ട, സൺഫ്ളവർ ഓയിൽ,…
കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ടി. പി. ആര് നിരക്ക് 30ന് മുകളിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദപല് നാസര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം…
മലപ്പുറം: ജില്ലയില്‍ ഇന്ന് (മെയ് 18) 4,320 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ്…
മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതിനൊപ്പം മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. തിങ്കളാഴ്ച (മെയ് 17) 2,941 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍…
-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.21 % ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്ച (മേയ് 17) 1679 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6947 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.21 ശതമാനമാണ്. രോഗബാധിതരിൽ രണ്ടു പേർ…
ഇടുക്കി ജില്ലയില്‍( മെയ് 16) 1075 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.27.90 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.697 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 74 ആലക്കോട് 10…
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.92 % ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന്(മേയ് 13) 2709 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2996 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.92 ശതമാനമാണ്. രോഗബാധിതരിൽ ഒരാൾ വിദേശത്തു നിന്നും…